കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും ഏഴ്‌ വയസുള്ള മകളും മുങ്ങിമരിച്ചു

Share our post

മലപ്പുറം :കടലുണ്ടിപ്പുഴയിൽ ചെമ്മങ്കടവ് കണ്ണത്തുപാറയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ (30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്.

രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച പകൽ 11.30 നായിരുന്നു അപകടം. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആസ്പത്രിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!