Breaking News Local News PERAVOOR പേരാവൂർ ഫെസ്റ്റ് നാലാം ദിനം; ഇന്ന് നാടൻ കലാമേള 3 years ago NH newsdesk Share our post പേരാവൂർ: ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമം. ആറു മണിക്ക് ജില്ലാതല കരോക്കെഗാനമത്സരം.ഏഴ് മണിക്ക് വലന്താളം നാടൻ കലാമേള. Share our post Post navigation Previous ബംഗളൂരൂ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; മലയാളി യുവതി അറസ്റ്റില്‍Next “കുറച്ചു മര്യാദ കാണിക്കണം’: ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് എ.കെ. ആന്റണി