പേരാവൂർ:മണത്തണ വില്ലേജ് പരിധിയിൽ വരുന്ന ബാങ്കുകളിലെ കുടിശികക്കാർക്ക്റവന്യൂ റിക്കവറിക്ക് വില്ലേജിൽ അയച്ച കേസുകളിൽ ഒറ്റത്തവണ പ്രകാരം പരമാവധി ഇളവ് ചെയ്യുന്നതിനായിഅദാലത്ത് നടത്തുന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച രാവിലെ 10.30 നാണ് അദാലത്ത്.