Month: January 2023

കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം....

കൊല്ലം: ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ സൈ​നി​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പു​ള്ളി​മാ​ത്ത് സ്വ​ദേ​ശി ആ​രോ​മ​ൽ(25) ആ​ണ് മ​രി​ച്ച​ത്. ഡി​സം​ബ​ർ 31-ന് ​രാ​ത്രി​യി​ലാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ആ​രോ​മ​ലി​ന് പ​രി​ക്കേ​റ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ...

കോവളം: കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്നുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. ചാക്ക ഐ.ടി.ഐ.ക്കു സമീപം താമസിക്കുന്ന ഗംഗ(20),...

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി. വിലവര്‍ധന ഇന്നുമുതല്‍ നിലവില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള...

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ തടയാന്‍ കഴിയില്ലെന്നും എന്നാല്‍ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാല്‍...

കോഴിക്കോട്: വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍...

കോഴിക്കോട്: ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് മാരകസിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ എന്നിവ കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണി നടക്കാവ് പോലീസിന്റെ പിടിയില്‍. വെള്ളയില്‍ നാലുകുടിപറമ്പ്...

ന്യൂഡല്‍ഹി: പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ ഖേദപ്രകടനവുമായി വാട്‌സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തെറ്റുചൂണ്ടിക്കാട്ടി...

കണിച്ചാർ: കേരളത്തിലെ മുഴുവൻ കൈവശ ഭൂമിയും ഡിജിറ്റൽ രൂപത്തിൽ റെക്കോർഡ് ചെയ്യുന്നതിന്റെ ഭാഗമായി കണിച്ചാറിൽ ഭൂസർവേ വിഭാഗം ക്യാമ്പ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!