Year: 2022

തിരുവനന്തപുരം : സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെയും ഇ-ഗവേണൻസ് സംവിധാനം ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തി ഇന്ന് പ്രവർത്തിച്ച് തുടങ്ങും. നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള...

കോഴിക്കോട് : ജാനകിക്കാടിന് സമീപം വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട നവവരന്‍ മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടിപ്പുഴയിലാണ്...

കൊച്ചി : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ താംബരം (ചെന്നൈ)–എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിൻ ഓടിക്കും. താംബരം–എറണാകുളം ട്രെയിൻ (06019) 22 മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു 3ന്...

പയ്യന്നൂർ: തീവണ്ടിയിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മധ്യവയസ്കൻ ബന്ധുക്കളെ തേടുന്നു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഹരിഹരസുതനെ...

കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ-പി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്. 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്‌ടോപും മൊബൈൽ...

കണ്ണൂർ: രാത്രി അപകടങ്ങൾക്ക് വഴിയൊരുക്കുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകൾ പിടികൂടാൻ ഓപറേഷൻ ഫോക്കസ്. മോട്ടോർ വാഹനവകുപ്പി‍െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈ മാസം 13വരെ പ്രത്യേകസ്ക്വാഡ് പരിശോധന...

പേരാവൂർ: മുസ്ലിംലീഗ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ അംഗവും യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രവർത്തക സമിതിയംഗവും കെ.എം.സി.സി പേരാവൂർ...

തിരുവനന്തപുരം : കേരളത്തിലെ പ്രധാന റോഡുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നത് 2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ. അമിത വേഗത്തിന് തടയിട്ട് സംസ്ഥാനത്ത്...

കൊച്ചി : ജീവൻരക്ഷാ മരുന്നിന്‌ കേന്ദ്ര സർക്കാർ വർധിപ്പിച്ച വില പ്രാബല്യത്തിൽ. രാജ്യത്തെ മരുന്നുവിപണിയുടെ 17 ശതമാനവും കൈയ്യാളുന്ന കേരളത്തിന്‌ നടപടി കൂടുതൽ ദോഷകരമാകും. ഹൃദ്‌രോഗ ചികിത്സയ്‌ക്കുള്ള...

ഇടുക്കി: കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു. മൂലമറ്റം സ്വദേശി തങ്കമ്മയ്‌ക്കെതിരെയാണ്(60) കേസെടുത്തത്. കുട്ടികളെ തങ്കമ്മ ഉപദ്രവിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!