Year: 2022

കണ്ണൂർ : ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സി.പി.എം 23 -ാം പാർടി കോൺഗ്രസിന്‌ കൊടി ഉയർന്നു. സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രൻ പിള്ള...

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും സിലബസും...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ  സംസ്ഥാനതല വിഷു–റംസാൻ ഖാദിമേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ   ബുധൻ പകൽ...

കണ്ണൂർ : സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം' മെഗാ എക്‌സിബിഷനിൽ ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്‌റ്റേഴ്‌സ് ഹെൽപ് ഡെസ്‌ക് സേവനം...

മാലൂർ : കെ.പി.ആർ. നഗറിനടുത്ത രയരോത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ബുധനാഴ്ച തുടങ്ങും. രാത്രി ഏഴിന് മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, മുതക്കലശം വരവ്. വ്യാഴാഴ്ച ഗുളികൻ...

ഇരിട്ടി : യുവാവിനെ ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പട്ടാന്നൂർ നിടുകുളം സ്വദേശി കാഞ്ഞാക്കണ്ടി ഹൗസിൽ ജിതിനെ (27)യാണ് ഇരിട്ടി...

ചിറ്റാരിപ്പറമ്പ് : കോയ്യാറ്റിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. കോയ്യാറ്റിലെ കെ.സദാനന്ദൻ (62), ഭാര്യ സുജാത (55), മകൾ ജിഷ്ണ (34), സഞ്ജയ് (6), അയൽവാസിയായ ചന്ദ്രൻ (65)...

കണ്ണൂർ : സിറ്റി റോഡ് വിഭാഗം പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താത്‌കാലിക നിയമനം നടത്തുന്നു. എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യമാണ് യോഗ്യത. ഏപ്രിൽ...

മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള...

തിരുവനന്തപുരം: കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ കേരള പൊലീസ് വാങ്ങുന്നു. കാട്ടിനുള്ളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!