പേരാവൂരിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് പരിശോധന

Share our post

പേരാവൂർ: ആരോഗ്യവകുപ്പധികൃതർ പേരാവൂർ,മണത്തണ,തൊണ്ടിയിൽ പ്രദേശങ്ങളിലെഹോട്ടൽ,ബേക്കറി,കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ശുചിത്വമില്ലാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി.

ഹെല്ത്ത് ഇൻസ്‌പെക്ടർ കെ.മോഹനൻ,പി.ആർ.വത്സല,കെ.സി.ജയചന്ദ്രൻ,ബിനുചന്ദ്രൻ എന്നിവരാണ് പരിശോധന നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!