കൊട്ടിയൂരിൽ കനത്ത മഴയിൽ വീട് തകർന്നു

Share our post

കൊട്ടിയൂർ: കനത്ത മഴയിൽ കൊട്ടിയൂർ ചപ്പമലയിൽ വീടു തകർന്നു.പൂവത്തുങ്കൽ സുബൃമണ്യന്റെ വീടാണ് ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും തകർന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!