ഇരിട്ടി എസ്.ആർ.സി കോളേജ് സ്റ്റഡി സെന്ററിൽ അപേക്ഷ ക്ഷണിച്ചു

Share our post

ഇരിട്ടി : കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കോളേജ് സ്റ്റഡി സെന്ററിൽ ആരംഭിക്കുന്ന കൗൺസലിങ് സൈക്കോളജി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 6 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷ ഡിപ്ലോമ കോഴ്സുമാണ് നടക്കുക. ഓഫ്‍ലൈൻ ക്ലാസുകൾ ഞായറാഴ്ച മാത്രമായിരിക്കും. അപേക്ഷകൾ 15ന് മുൻപ് ലഭിക്കണം. 9400751874.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!