Month: April 2022

കോട്ടയം : അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് 2015 മുതൽ യു.ജി.സി അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെനിന്നുള്ള വിവിധ ബിരുദങ്ങൾക്ക് എലിജിബിലിറ്റി/ ഇക്വലൻസി (തുല്യത/യോഗ്യത) സർട്ടിഫിക്കറ്റുകൾ...

കൂത്തുപറമ്പ് : അധികമാരും കൈവെക്കാത്ത എള്ളുകൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൊയ്യുകയാണ് മാങ്ങാട്ടിടം കുറുമ്പക്കലിലെ കെ. ഷീബ. പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ 50 സെന്റ് സ്ഥലത്താണ് എള്ള്‌ കൃഷിചെയ്തത്. തിലക്...

തലശ്ശേരി : കേരള എൻജിനിയറിങ് ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് തലശ്ശേരി എൻജിനിയറിങ് കോളേജിൽ പ്രവർത്തനം തുടങ്ങി. ഫോൺ: 6238340901.

ഉരുവച്ചാൽ : ആൾമറയില്ലാത്ത കിണർ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. ഉരുവച്ചാൽ ടൗണിൽ നടപ്പാതയ്ക്ക് സമീപമാണ് കിണറുള്ളത്. കഴിഞ്ഞദിവസം രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് നടന്ന യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണിരുന്നു. മട്ടന്നൂരിൽനിന്ന്...

പേരാവൂർ: വെള്ളർവള്ളി വായനശാലക്ക് സമീപം മടപ്പുരക്കുന്നിലെ തുയ്യത്ത് ദിനേശൻ്റെ വീട്ടിൽ ഇടിമിന്നലിൽ നാശമുണ്ടായി. വീട്ടിലെ കട്ടിൽ, റഫ്രിജറേറ്റർ, സ്വിച്ച് ബോർഡുകൾ, കട്ടില എന്നിവ കത്തി നശിച്ചു. വെള്ളിയാഴ്ച...

പേരാവൂർ : വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ ക്ക് പേരാവൂർ മസ്ജിദ് വിശ്വാസികളാൽ നിറഞ്ഞു. നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു.  സമീപത്തെ എല്ലാ പള്ളികളിലും നമസ്‌കാരത്തിനെത്തിയവരുടെ...

ന്യൂഡല്‍ഹി: ഇനിമുതല്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ എല്ലാ എ‌.ടി‌.എമ്മുകളിലും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാകും.ആര്‍‌.ബി‌.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന്...

ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷ  NEET (UG) 2022 (നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ്: അണ്ടർ ഗ്രാജ്വേറ്റ് 2022)...

ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍. സിനിമകളും മറ്റും ചോർത്തി അപ്‌ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത...

കൽപ്പറ്റ : വയനാട് പൊഴുതനയില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. കഴിഞ്ഞ ദിവസം കാണാതായ വളര്‍ത്തുപശുവിന്റെ ജഡം പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. അച്ചൂരിലെ മുഹമ്മദിന്റ പശുവിനെയാണ് പുലി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!