തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്സ് പുതുക്കുന്നതിന് സ്വദേശി ഡോക്ടര്മാരുടെ സാക്ഷ്യപത്രം വേണമെന്ന മോട്ടോര്വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികളെ വലയ്ക്കുന്നു.സംസ്ഥാന മെഡിക്കല് കൗണ്സില് അംഗീകരിച്ച ഡോക്ടര്മാരുടെ മെഡിക്കല് സര്ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്വാഹനവകുപ്പ് അംഗീകരിക്കൂ. വിദേശങ്ങളില് ഒട്ടേറെ ഇന്ത്യന് ഡോക്ടര്മാരുണ്ടെങ്കിലും അവരുടെ...
കണ്ണൂര്: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര് ടൗണ് പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ കൂവക്കര വീട്ടില് കെ. ഗിരീഷിന്റെ പേരിലാണ് കേസ്.2021 മുതല് കണ്ണൂര്...
കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പശു, എരുമ എന്നിവയുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനും, അവയെ വളർത്തുന്ന കർഷകന് പരിരക്ഷ നൽകുന്നതിനുമായി ഗോസമൃദ്ധി-എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.ഒരു...
കണ്ണൂര്: മാനവ് ഏകതാ ചാരിറ്റബിള് സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില് പ്രസിഡന്റും ഭാരവാഹികളും ഉള്പ്പെടെ 9 പേര്ക്കെതിരെ കണ്ണൂര് ടൗണ് പോലീസ് കേസെടുത്തു.മരക്കാര്കണ്ടി പൗര്ണമിയിലെ കെ. ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ....
ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന കുപ്പികൾ പുറത്തിറക്കാനൊരുങ്ങുകയാണ് കേരള ടോഡി ബോർഡ്. നിലവിൽ മൂന്ന് ദിവസം മാത്രമേ കള്ള് സൂക്ഷിക്കാൻ കഴിയൂ. പിന്നീടത് പുളിക്കുന്നതുമൂലം മൂന്ന് ദിവസം കഴിഞ്ഞാൽ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാൽ...
പേരാവൂർ: ടൗണിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്ക് സമയക്രമീകരണം ഏർപ്പെടുത്തണമെന്ന് താലൂക്കാസ്പത്രി റോഡിലെ ഓട്ടോത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ടൗണിലെത്തുന്ന ഉപഭോക്താക്കളെയും വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാർ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവരെയും പെട്ടെന്നുള്ള ഹർത്താലുകൾ ബാധിക്കുന്നുണ്ട്....
തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തില് പ്രതി അറസ്റ്റില്.വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്നിന്ന് ഏഴരലക്ഷം രൂപയും...
സമര പരമ്പരകൾക്ക് ഒടുവിൽ സംസ്ഥാനത്തെ ആശാ വര്ക്കര്മാർക്ക് രണ്ട് മാസത്തെ വേതന കുടിശിക സർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. 52.85 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇത് നാളെ മുതൽ വിതരണം ചെയ്യും....
കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്പ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്.ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയില് തടഞ്ഞു നിർത്തിയായിരുന്നു...