Featured

ചെക്കിക്കുളം: ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. പാറാൽ പള്ളിയത്തെ പള്ളിയത്ത് പറമ്പിൽ ഹൗസിൽ സമീറിൻ്റെയും ഖദീജയുടെയും മകൻ എം.കെ നിഹാൽ (21) ആണ് മരിച്ചത്....

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല്...

ദില്ലി: ഡിജിറ്റൽ സിം കാർഡായ ഇ-സിം ഉപയോഗിച്ച് സൈബർ കുറ്റവാളികൾ നടത്തുന്ന ഒരു പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഈ...

ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും വാനരന്മാർക്കായി ഓണസദ്യ ഒരുക്കുന്നു. അവിട്ടം നാളായ ശനിയാഴ്ച രാവിലെ 10.30-നാണ് കൗതുകം നിറഞ്ഞ സദ്യ ഒരുക്കുന്നത്. ബാലവേദിയിലെ കുട്ടികളാണ്...

കണ്ണൂർ:ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിൽ കരട് പട്ടികയിൽ ഉണ്ടായിരുന്നതിനേക്കാൾ 1,28,218 വോട്ടർമാർ അധികം. 21,09,957 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ നിന്നുള്ളത്. 9,73,629 പുരുഷൻമാരും 11,36,315...

വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് സ്ഥിരം ജാമ്യം...

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക. സാധാരണക്കാരായ ജനങ്ങളെ മുൻനിർത്തിയുള്ള...

ഓണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണനാളിലെ പൂക്കളത്തിനാവശ്യമായ പൂക്കളും ഓണസദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുവാനുമുള്ള തിരക്കായിരിക്കും ഇന്ന്. ദിവസങ്ങളായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന...

കോട്ടയം: രാവിലെ സ്റ്റേഷനിലെത്തി ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത പോലിസ് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ്...

കോളയാട് : പഞ്ചായത്തിലെ വിവിധ വാർഡുകളിലെ യുഡിഎഫ് അനുകൂല വോട്ടുകൾ ഉദ്യോഗസ്ഥർ വ്യാപകമായി നീക്കംചെയ്തതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. സിപിഎം നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ വോട്ടുകൾ നീക്കം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!