Featured

വയനാട്: ചൂരൽമലയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയില്‍ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്‌ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്. സംഭവസ്ഥലത്ത് വലിയ...

കണ്ണൂർ: വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ വകുപ്പുകൾക്കും കൈമാറുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വനംവകുപ്പിന്റെ അടിയന്തിര സേവന വിഭാഗവും ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററും യോജിച്ച്...

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍-25-'26 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി ഓണ്‍ലൈനായി അപേക്ഷ നൽകാം. ഒഴിവുകളുടെ വിവിധ വിഭാഗം, ശമ്പള സ്‌കെയില്‍, യോഗ്യത മാനദണ്ഡങ്ങള്‍, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍,...

കണ്ണവം: ജില്ലയിൽ പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപന ങ്ങളിലും കവർച്ച നടത്തുന്ന നാല് സ്ത്രീകളുൾപ്പെടെ അഞ്ചംഗസംഘത്തെ കണ്ണവം സി.ഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു....

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളജില്‍...

കണ്ണൂർ: പോക്സോ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും.17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ണൂർ ചേറ്റുംചാൽ സ്വദേശി ജിബിനാണ് ശിക്ഷ.പെൺകുട്ടിയെ മർദ്ദിച്ച പ്രതിയുടെ അമ്മ മിനി...

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ...

പാലക്കാട്/കണ്ണൂർ: പാലക്കാട് – കോഴിക്കോട് പാതയിൽ പകൽ യാത്രാദുരിതത്തിന് താത്കാലിക പരിഹാരമാവുന്നു. തിങ്കളാഴ്ച മുതൽ പ്രത്യേക തീവണ്ടി താത്കാലികമായി ഓടിത്തുടങ്ങും. രാവിലെ 10.10-ന് കോഴിക്കോട്ടുനിന്ന് അൺറിസർവ്ഡ് എക്സ്പ്രസ്...

കൊട്ടിയൂർ : കൊട്ടിയൂരിൽ സന്ദർശനത്തിനെത്തുന്ന വാഹനങ്ങളിൽനിന്ന്‌ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!