Featured

തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാവാത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ നിയമനടപടിക്ക് കേരളം. വിധി പരിശോധിച്ച ശേഷം, സുപ്രീംകോടതിയെ സമീപിക്കുന്നത്...

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ...

കണ്ണൂർ: ആദ്യകാല ഫുട്ബോൾ താരം കക്കാട്ടെ കുന്നത്ത് വത്സൻ (ലക്കി വത്സൻ) അന്തരിച്ചു. കണ്ണൂർ ജില്ലാ ഫുട്ബോൾ താരവും നിരവധി വർഷം കണ്ണൂർ ലക്കി സ്റ്റാറിന് വേണ്ടി...

കണ്ണപുരം: പൂട്ടിയിട്ട വീടു കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. കല്യാശേരി ചെക്കിക്കുണ്ട് കോളനിയിൽ താമസിക്കുന്ന പി.പി റഹ്മത്തിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ...

തിരുവനന്തപുരം: ബാറുടമകളിൽനിന്നും കള്ളുഷാപ്പ് കരാറുകാരിൽനിന്നും മദ്യവും പണവും വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ കാറിൽനിന്നാണ് കൈക്കൂലിയായി വാങ്ങിയ ഏഴു...

കണ്ണൂർ: കണ്ണൂർ എപിജെ അബ്ദുൽ കലാം ലൈബ്രറി ഓണാഘോഷ ഭാഗമായി കുട്ടികൾക്ക് ഓൺലൈൻ പുഞ്ചിരി മത്സരം നടത്തുന്നു. നാലുവയസ് വരെയും അഞ്ച് മുതൽ പത്ത് വയസ് വരെയും...

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കൊപ്പം ഉത്രാടദിനത്തിൽ ആഘോഷപൂർവം പൊതിച്ചോർ വിതരണത്തിന്‌ മാവേലിയും. 900 പൊതിച്ചോറുകളാണ് വ്യാഴാഴ്ച വിതരണച്ചുമതലയുള്ള ഏഴോം ഈസ്റ്റ്...

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി...

തിരുവനന്തപുരം: മദ്യവില്പന ഇത്തവണയും പൊടിപൊടിച്ചു. കഴിഞ്ഞ വർഷം ഓണം വിൽപ്പന 776 കോടി രൂപയിൽ നിന്ന് ഈ വർഷം 842.07 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം 126...

കണ്ണൂർ: തിരുവോണ നാളിൽ സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധന. പവൻ വില 560 രൂപ വർധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും കൂടിയ നിരക്കാണിത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!