Featured

കണ്ണൂർ: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന...

ശബരിമല : ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര്മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറക്കും. അന്നു വൈകീട്ട് നിയുക്ത മേൽശാന്തിമാരുടെ...

ആറളം: ഫാമിലെ സെക്യൂരിറ്റി വിഭാഗത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ നിയോഗിക്കുന്നതിന് പുനരധിവാസ മേഖലയിൽ നിന്നും എസ്.എസ്.എൽ.സി. പാസായവരും, 18 നും 35 നും ഇടയിൽ പ്രായമായവരിൽ നിന്നും അപേക്ഷ...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 2025 നവംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5,27,33,992 രൂപ. 1കിലോ 977ഗ്രാം സ്വര്‍ണ്ണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍...

കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11 ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധവാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ...

തിരുവനന്തപുരം :പൊതുവിഭാഗത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അടക്കം 54 ഒഴിവുകളിലേക്ക് പി എസ് സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. സംസ്ഥാന തലത്തിൽ 22 ഒഴിവുകളും ജില്ലാ...

ഗുരുവായൂർ: ഗുരുവായൂരിൽ വ്യാപാരികളുടെ ഏകാദശിവിളക്കിന് യുവനിരയുടെ ഇരട്ടത്തായമ്പക ആവേശം തീർത്തു. ചൊവ്വാഴ്ച രാവിലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ചെറുതാഴം വിഷ്ണുരാജും കല്ലേക്കുളങ്ങര ആദർശുമാണ് കൊട്ടിക്കയറിയത്. രാജു തോട്ടക്കര, കാർത്തിക്...

കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് പത്തരലക്ഷം രൂപ നഷ്ടപ്പെട്ടു. തലശേരി തിരുവങ്ങാട് സ്വദേശിയായ ഡോക്ടർക്കാണ് പണം നഷടമായത്. ഒക്ടോബര്‍ 31 ന് മുംബൈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!