ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത് എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ് കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന് മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ് വെള്ളം ഒഴുകിയെത്തിയത്. ജനുവരി 31ന്...
ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ്...
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര മികവിലെത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ജില്ലയിലെ എട്ട് സ്കൂളുകൾക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു. സ്റ്റാർസ് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.975 കോടി രൂപ ഇതിനായി വകയിരുത്തി. തുകയുടെ...
സംസ്ഥാനത്തെ മികച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിന് അപേക്ഷിക്കാം.ടെക്സ്റ്റൈൽ ഷോപ്പ്, ഹോട്ടൽ, റിസോട്ട്, സ്റ്റാർ ഹോട്ടൽ, ജ്വല്ലറി, സെക്യൂരിറ്റി, ഐ ടി, നിർമാണ സ്ഥാപനം, ഓട്ടോമൊബൈൽ ഷോറൂം, മെഡിക്കൽ...
കണ്ണൂർ: ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്മണിന് തടവും പിഴയും. 10 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം.ടി ജലറാണിയാണ്...
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്സ് പുതുക്കുന്നതിന് സ്വദേശി ഡോക്ടര്മാരുടെ സാക്ഷ്യപത്രം വേണമെന്ന മോട്ടോര്വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികളെ വലയ്ക്കുന്നു.സംസ്ഥാന മെഡിക്കല് കൗണ്സില് അംഗീകരിച്ച ഡോക്ടര്മാരുടെ മെഡിക്കല് സര്ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്വാഹനവകുപ്പ് അംഗീകരിക്കൂ. വിദേശങ്ങളില് ഒട്ടേറെ ഇന്ത്യന് ഡോക്ടര്മാരുണ്ടെങ്കിലും അവരുടെ...
കണ്ണൂര്: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര് ടൗണ് പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ കൂവക്കര വീട്ടില് കെ. ഗിരീഷിന്റെ പേരിലാണ് കേസ്.2021 മുതല് കണ്ണൂര്...
കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പശു, എരുമ എന്നിവയുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനും, അവയെ വളർത്തുന്ന കർഷകന് പരിരക്ഷ നൽകുന്നതിനുമായി ഗോസമൃദ്ധി-എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.ഒരു...
കണ്ണൂര്: മാനവ് ഏകതാ ചാരിറ്റബിള് സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില് പ്രസിഡന്റും ഭാരവാഹികളും ഉള്പ്പെടെ 9 പേര്ക്കെതിരെ കണ്ണൂര് ടൗണ് പോലീസ് കേസെടുത്തു.മരക്കാര്കണ്ടി പൗര്ണമിയിലെ കെ. ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ....