Featured

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ ലക്ഷ്യം എസ്എഫ്‌ഐ ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അരങ്ങേറിയത് ആസൂത്രിത അക്രമമാണെന്നും ആര്‍എസ്എസിനെ സുഖിപ്പിക്കാനും...

കൊച്ചി∙ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതും വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ പൊലീസ് മൂന്നര മണിക്കൂർ ചോദ്യം...

പേരാവൂർ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 'കൈയ്യോടു കൈ' പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്...

കോഴിക്കോട്: മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി. കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന വാക്യം ജനാധിപത്യത്തെയും...

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് സംഭവം. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിൻ്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്....

പേരാവൂർ: മലയോരമേഖലയിലെ ആദിവാസി ഊരുകളിലെ രോഗികൾക്ക്ആശ്രയമായിരുന്ന സഞ്ചരിക്കുന്നട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം നിലച്ചിട്ട് ഒരാഴ്ചയാവുന്നു. യൂണിറ്റിലെ ഫാർമസിസ്റ്റ് സ്ഥലം മാറ്റം ലഭിച്ച് പോയതിന് ശേഷം പകരം ഫാർമസിസ്റ്റിനെ...

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായാണ്...

കണ്ണൂര്‍: മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ്...

തി​രു​വ​ന​ന്ത​പു​രം: കോ​ൺ‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ നാ​ണം​കെ​ട്ട അ​ധ്യാ​യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി...

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് വധഭീഷണി. യൂത്ത് കോണ്‍ഗ്രസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!