Featured

തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പൊലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് മുഖ്യമന്ത്രി...

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പേരാവൂർ സ്വദേശി കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബിനെയാണ് (40) ടൗൺ പോലീസ് പോക്സോ...

കണ്ണൂർ: പെരിങ്ങത്തൂരിൽനിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായുള്ള അന്വേഷണം ഒരാഴ്ചയായിട്ടും എങ്ങുമെത്തിയില്ല. ഒരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്ത് വച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന്...

കോഴിക്കോട്: യുവതിയെ വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തടമ്പാട്ട് താഴം പീസ് ഗാർഡനിൽ പി. വൈശാഖനെ വിഷംകഴിച്ച് മരിച്ചനിലയിൽ...

കല്പറ്റ: ‘മണ്ണാണ് പൊന്ന്, മണ്ണിനെ പുനരുജ്ജീവിപ്പിക്കുക... അത്രയേ ഉള്ളൂ’. യു.കെ.യിലെ തദ്ദേശീയ കർഷകരുടെ മനസ്സുകീഴടക്കിയതെങ്ങനെയെന്നു ചോദിച്ചാൽ വയനാട്ടിൽ പാടത്തിന്റെ കരയിലെ വീട്ടിലിരുന്ന് അഭിജിത്ത് പാടുകാണ ഇതേ പറയൂ....

കാഞ്ഞങ്ങാട്: 'അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല'-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ അനുശ്രീയുടെ അച്ഛൻ ചന്ദ്രന് വാക്കുകൾ...

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) അംഗീകരിക്കുന്നതുപോലുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സർക്കാർ നിയോഗിച്ച സമിതിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത് ശങ്കർ. നാലുവർഷബിരുദം...

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം അ​ഷ്ട​മു​ടി സ്വ​ദേ​ശി​നി​യാ​യ അ​ലീ​ന സാ​ബു (25) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും...

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ നിഖിൽ ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.എച്ച്.ബി. കോളനിയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!