Featured

പത്തനംതിട്ട ∙ ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ നാലമ്പല ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു. ഇതിനുള്ള ബുക്കിങ് തുടങ്ങി. തൃശൂർ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, കൂടൽമാണിക്യം...

ദില്ലി: പെട്രോൾ-ഡീസൽ വിലവർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സർക്കാർ സ്ഥിതി വിലയിരുത്തും. അതിന് ശേഷമേ തീരുമാനം ഉണ്ടാകാൻ സാധ്യതയുള്ളൂ. ഉടനെ ഇന്ധന വില...

തളിപ്പറമ്പ് ∙ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ കീഴാറ്റൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.പി.പ്രകാശൻ, ആലക്കോട് ഏരിയയിലെ കൂവേരി ലോക്കൽ കമ്മിറ്റി...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിലെ മുഖ്യ സൂത്രധാരൻ നിർമിക്കുന്ന ഒരു കോടി രൂപ വിലമതിക്കുന്ന വീട് ബുൾഡോസർകൊണ്ട് പൊളിച്ചേക്കും. അറസ്റ്റിലായ എട്ടു പേരിൽ ഒരാളായ ലവ്കുശ് മിശ്രയുടെ...

ക​ണ്ണൂ​ർ: "ഞ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മ​ല്ലേ ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. അ​പ്പോ​ഴൊ​ന്നും സം​ഭ​വി​ച്ചി​ല്ല​ല്ലോ. പി​ന്നെ നി​ങ്ങ​ൾ​ക്കെ​ന്താ കു​ഴ​പ്പം...' പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ ക​ട​ലി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ ലൈ​ഫ് ഗാ​ർ​ഡി​ന്...

കൊച്ചി: കോഴിക്കോട് നിന്നും സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് വീണ്ടും തുടക്കമിട്ടതോടെ പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്നും...

പത്തനംതിട്ട: സീറ്റുകൾ കാലിയായിക്കിടന്ന സ്വകാര്യ ബസിലേക്ക് കയറി ഇരിപ്പുറപ്പിച്ച യുവതിയുടെ അടുത്തേക്ക് കണ്ടക്ടറെത്തി. ടിക്കറ്റെടുക്കാനായി പണം നീട്ടിയ യുവതിയുടെ കൈയിലേക്ക് പലഹാര പാക്കറ്റ് വെച്ചുകൊടുത്തു. 'ടിക്കറ്റ് ഒക്കെ...

കൊല്ലം: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചുപോയി എന്ന് തെറ്റായ പ്രചരണം നടത്തി പണം തട്ടിയതായി പരാതി. ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവ് മരിച്ചതായി പ്രചരണം നടത്തി...

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ രാ​ജി​യെ​യും സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​ൽ​ക്കാ​ലി​ക അ​ഡ്ഹോ​ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ്വേ​ത മേ​നോ​ൻ ഇ​തു​വ​രെ രേ​ഖാ​മൂ​ലം രാ​ജി...

കോ​ഴി​ക്കോ​ട്: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഗോ​തീ​ശ്വ​രം ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി കോ​ട്ട​പ്പു​റം കു​ഞ്ഞി​ക്ക​ണ്ടി​പ്പ​റ​മ്പി​ൽ ര​തീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ27​ന് ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!