കണ്ണൂർ : പുഷ്പോത്സവന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനകം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസിന് സമര്‍പ്പിക്കണം. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്...
കോഴിക്കോട്: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ...
കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാത്രി 1-ന് അപകടത്തിൽ പെട്ടത്.‘അവ്വൈ ഷണ്മുഖി’...
തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു. 26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ മെഡോസ്, 14 ന് മൂന്നാർ, 16ന് വയനാട്...
കണ്ണൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 29,...
വോയ്സ് കോളുകൾക്കും എസ്.എം.എസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികള്‍. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ ആക്ടിൽ ട്രായ് മാറ്റങ്ങൾ വരുത്തിയതതോടെയാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. എയര്‍ടെലും...
ഉത്സവമോ ഘോഷയാത്രയോ കാരണം പൊതുവഴി തടസ്സപ്പെടാൻ അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം. സംസ്ഥാന പോലീസ് മേധാവിയാണ് നിർദേശം നൽകിയത്. ഉത്സവങ്ങളുടെയോ മതപരമായ ആഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രയോ കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ് ഗതാഗതം പൂർണമായും...
വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.യുഡിഫും, എസ്ഡിപിഐയും ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത് .മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. അതേസമയം, പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ...
പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തുന്നു പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി. വെള്ളിയാഴ്ച ഉച്ചക്ക്മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം...
പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളി തിരുന്നാളിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം കൊടിയേറ്റുന്നു പേരാവൂർ : മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളിയിൽ മധ്യസ്ഥനായ വി.യൗസ്സേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും...