Featured

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ വിശ്വസിക്കുന്നത് അവരുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി കാലക്രമേണ വര്‍ദ്ധിക്കുമെന്നാണ്. അങ്ങനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നിങ്ങളെ അറിയിക്കാതെ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പരിധി കുറയ്ക്കുന്നത്. എന്താണ്...

പാ​നൂ​ർ: ക​ത്തെ​ഴു​തി വെ​ച്ച് നാ​ടു​വി​ട്ട പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം താ​മ​സ​ക്കാ​ര​നും ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർഥി​യു​മാ​യ ശി​വ​സൂ​ര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം....

കണ്ണൂർ: ബസിൽ ടിക്കറ്റെടുക്കാൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ‘ഗൂഗിൾ പേ’ സൗകര്യം ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചു തകർത്തു. പാനൂർ സ്വദേശിയായ യുവാവാണ് കണ്ടക്ടറെ...

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻ വർഷത്തേതു തന്നെ. ബോണസ് 4500 രൂപ. ഇതിന് അർഹതയി ല്ലാത്തവർക്ക് മൂവായിരം രൂപ ഉത്സവബത്ത. തിരിച്ചുപിടി ക്കുന്ന...

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ആശിഷ് ബാനർജിയെ ബിർഭും ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ മരിച്ച...

ഇ​രി​ട്ടി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ (കെ​ഐ​ഐ​ഡി​സി) പൊ​തു​മേ​ഖ​ലാ പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റാ​യ ഹി​ല്ലി അ​ക്വാ​യു​ടെ പ്ലാ​ന്‍റ് ഇ​രി​ട്ടി​യി​ൽ പ​ഴ​ശി പ​ദ്ധ​തി...

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ ഒരു ഓണക്കാലം കൂടി പിറന്നിരിക്കുന്നു. സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര...

കൊ​ച്ചി: റോ​ഡ് നി​കു​തി വെ​ട്ടി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ 72 അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി. ഒ​മ്പ​ത് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 72 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ...

പേരാവൂർ: ബി.ജെ.പി പേരാവൂർ മണ്ഡലം കമ്മിറ്റി കുനിത്തലയിൽ നിന്നും പേരാവൂരിലേക്ക് തിരംഗയാത്ര നടത്തി. റിട്ട.സുബേദാർ മേജർ ടി.വി..രാമചന്ദ്രൻ മണ്ഡലം പ്രസിഡന്റ് ബേബി സോജയ്ക്ക് ദേശീയ പതാക കൈമാറി...

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ മോഷണം. 30 പവനോളം സ്വർണം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. ജ്വല്ലറി ഉടമയുടെ 'ഗീതാഞ്ജലി' എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!