തൊടുപുഴ: നാലര വയസ്സുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് വിധിച്ച് മുട്ടം ഒന്നാം അഡീഷണൽ ജില്ലാ കോടതി. അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയുമാണ് പ്രതികൾ. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ്...
ഇടുക്കി: കട്ടപ്പനയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്പിൽ നിക്ഷേപകന് ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്പിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബുവിനെ ആത്മഹത്യനിലയില്‍...
ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും ഹാസ്യനടനുമായ എന്‍. കോതണ്ഡരാമന്‍ (65) അന്തരിച്ചു. ബുധനാഴ്ചരാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലേറെയായി സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.ചെന്നൈ സ്വദേശിയായ കോതണ്ഡരാമന്‍ ചെറുപ്പത്തില്‍ തന്നെ കരാട്ടെയും ബോക്സിങും...
ചെന്നൈ: തമിഴ് സിനിമാ സംവിധായകന് ശങ്കര്‍ ദയാല്‍(47) അന്തരിച്ചു. വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കേ പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.’ദീപാവലി’ എന്ന സിനിമയുടെ സംഭാഷണ രചയിതാവായാണ് സിനിമയില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2011-ല്‍...
മഞ്ചേരി: പതിനാറുകാരിയെ പലതവണ പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാൻ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ 27-കാരന് വിവിധ വകുപ്പുകളിലായി 52 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരൂർ വെട്ടം ആശാൻപടി, പനേനി വീട്ടിൽ...
കണ്ണൂർ: അഴീക്കോടിന് ആഘോഷരാവുകൾ സമ്മാനിക്കാൻ ചാൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി രണ്ടു വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകിട്ട് ഏഴു...
ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍...
ആലക്കോട് : വൈതൽകുണ്ട് വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം.കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരിച്ചത്. കമ്പിൽ സുബൈദ ഹോട്ടൽ ജീവനക്കാരനാണ്.പരേതനായ ഹംസയുടെയും അലീമയുടെയും മകനാണ്....
പേരാവൂർ : കുനിത്തല ഗവ.എൽ. പി.സ്കൂൾ പിടിഎയുടെ ഓർമ്മച്ചെപ്പ് എന്ന പൂർവ വിദ്യാർത്ഥി- അധ്യാപക സംഗമം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും64 വർഷം മുൻപ് സ്ഥാപിതമായ...
തളിപ്പറമ്പ് : നഗര സഭയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ 19/12/2024 ന് നഗരസഭാ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തരയോഗം നഗരസഭയിൽ വച്ച് ചേർന്നു. നഗരസഭാ സെക്രട്ടറി , നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ , ആരോഗ്യ...