Featured

കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക...

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് സൗജന്യപരിശീലനം നൽകാൻ മോട്ടോർവാഹനവകുപ്പ് ചുമതലപ്പെടുത്തിയ സന്നദ്ധ സംഘടന അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി. കൊല്ലം, കരുനാഗപള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയ ട്രാക്ക്...

കൊട്ടിയൂർ: ഭക്തമനസുകളെ കുളിരണിയിച്ച് വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം ഇന്നലെ രാത്രിയിൽ അക്കരെ സന്നിധിയിൽ നടന്നു. ഉത്തര മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്തർ കഠിനവ്രതമനുഷ്ഠിച്ച്...

കോഴിക്കോട്: ഫാസ്റ്റ്ടാഗിൽ പണമില്ലെന്ന് കണ്ടതോടെ എൻ.എച്ച്.66-ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞെടി കെ.എസ്.ആർ.ടി.സി ബസ്. നാലാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും രാമനാട്ടുകര...

പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റി വീണ്ടും കടുത്ത മാധ്യമ നിയന്ത്രണങ്ങളിലേക്ക്. സെക്രട്ടറിയേറ്റിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ് മാധ്യമപ്രവർത്തകർക്ക് നേരെയും...

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 233 പേർ അറസ്റ്റിലായി. വിവിധ മയക്കുമരുന്നുകൾ കൈവശംവെച്ചതിന് 215 കേസുകളും രജിസ്റ്റർചെയ്തു. തിങ്കളാഴ്ച നടത്തിയ...

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക്ക് ഇടപാടിലെ നിര്‍ണായക രേഖകള്‍ ഇ ഡിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനികാര്യ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രേഖകള്‍ കൈമാറാന്‍...

ബത്തേരി: വയനാട് ബത്തേരിയില്‍ മാര്‍ ബസേലിയോസ് സ്‌കൂളില്‍ ശാരീരിക അസ്വസ്ഥത നേരിട്ട രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോളിയാടി മാര്‍...

കോളയാട്: അറയങ്ങാട് സ്റ്റയിൻ മോണ്ട് സീനിയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവവും പ്രീ കെ.ജി ബ്ലോക്കിന്റെ ഉദ്ഘാടനവും നടന്നു. പ്രവേശനോത്സവം ഫാ. ബിനീഷ് ഇലഞ്ഞിക്കലും പ്രീ കെ.ജി ബ്ലോക്ക്...

ദുബായ്: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഒരു മിനി ബസ് അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു. പ്രാദേശിക സമയം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!