Featured

ചേർത്തല: പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയ്ക്ക് മാതൃകയാകാൻ ചേർത്തലയിൽനിന്നൊരു വിജയഗാഥ. യാത്രക്കാരെ ബസിലേക്കു തിരികെക്കൊണ്ടുവരാൻ നൂതന നടപടികൾ നടപ്പാക്കുകയാണ് ചേർത്തല താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ഇതിനായി...

തിരുവനന്തപുരം: അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി പോലീസ്. ട്രാഫിക് ക്യാമറകളും ഇ-ചെലാനുകളും ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താനാണ് തീരുമാനം. പോലീസിന്റെ കൈയിലുള്ള നാലുവർഷത്തെ അപകട...

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച ഡിജിറ്റൽ ലഗേജ് ലോക്കർ യാത്രക്കാർക്ക് പ്രയോജനകരം. ദിവസേന ശരാശരി 30 പേരോളം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്....

പയ്യന്നൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേസ്ലീപ്പർ തീവണ്ടികളിൽ ഒന്ന് കേരളത്തിലേക്ക്. ഈവർഷം പുറത്തിറങ്ങുന്ന രണ്ടെണ്ണത്തിൽ ഒന്നാണ് കേരളത്തിലെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16...

കൊച്ചി: സഹോദരനായ എം ബി ബ്രിജേഷിന്റെ മരണത്തില്‍ വൈകാരിക പോസ്റ്റുമായി മുന്‍ മന്ത്രി എം ബി രാജേഷ്. ഇളയ സഹോദരനായ എം ബി ബ്രിജേഷ് അകാലത്തില്‍ വിട്ടുപിരിഞ്ഞിട്ട്...

തനിച്ചിരിക്കുമ്പോൾ സ്വയം സംസാരിക്കുന്ന ആളുകളെ കാണുമ്പോൾ പലർക്കും അത്ഭുതമോ ആശങ്കയോ തോന്നാറുണ്ട്. ഇതൊരു മാനസിക പ്രശ്നമാണോ, ശ്രദ്ധക്കുറവാണോ, അതോ ഏകാന്തതയുടെ ലക്ഷണമാണോ എന്നൊക്കെ ചിന്തിക്കുന്നവരുണ്ട്. എന്നാൽ, മനഃശാസ്ത്ര...

കൊണ്ടോട്ടി (മലപ്പുറം)∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. എന്നാൽ വിവരം അറിയിക്കാൻ വൈകിയെന്നാരോപിച്ച് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് വൈകിട്ട് 6.40നുള്ള സ്പൈസ്‌ജെറ്റ് വിമാനമാണ് റദ്ദാക്കിയത്....

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി...

മലപ്പുറം: കേരളത്തിലെ വി സിമാരുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് എസ്എഫ്‌ഐ ദേശീയ നേതാവ് ഐഷി ഘോഷ്. വിസിമാര്‍ രാഷ്ട്രീയ അജണ്ടയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ഘോഷ് വിമർശിച്ചു. വി സിമാര്‍...

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരന് പിതാവിന്‍റെ ബന്ധുക്കളുടെ ക്രൂരമർദനം. അടച്ചിട്ട മുറിയിൽ കൈകാലുകൾ കെട്ടിയിട്ട് ഉപദ്രവിച്ചു. കുട്ടിയുടെ ശരീരത്തിൽ കമ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും കാൽനഖങ്ങളിൽ ഈർക്കിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!