കണ്ണൂർ: ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജൈവ – അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചാൽ അയ്യായിരം രൂപ സ്പോട്ട് പിഴ ഈടാക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.
കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയില്പെട്ട ദേശീയപാതയാണ് കന്യാകുമാരി -പൻവേല്. ദേശീയപാത -66 എന്ന പേരില് അറിയപ്പെടുന്ന ഈ പാത കേരളത്തിന്റെ കാസർഗോഡ് മുതല് തിരുവനന്തപുരം വരെ വിശാലമായി നിരന്ന് കിടക്കുകയാണ്. 2026 ആകുമ്പോഴേക്കും...
കോളയാട്: പഞ്ചായത്ത് മത്സ്യമാർക്കറ്റ് ടാങ്കിലെ മാലിന്യംപൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയതിനെതിരെ പ്രദേശവാസികൾ രംഗത്ത്. കോളയാട് മത്സ്യമാർക്കറ്റിലെ മാലിന്യം പുത്തലത്തെ പ്രവർത്തനമാരംഭിക്കാത്ത പഞ്ചായത്ത് ശ്മശാനത്തിൽ കുഴിച്ചിട്ടതിനെതിരെയാണ് പുത്തലം പ്രദേശവാസികളും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ...
കേരളത്തിന്റെ സ്വന്തം ഇന്റര്നെറ്റ് കണക്ഷനായ കെഫോണില് പുതിയ താരിഫ് പ്ലാനുകള് നിലവില് വന്നു. നേരത്തേയുള്ള പ്ലാനുകള്ക്ക് പുറമേ പുതുതായി ഒരു പ്ലാന് കൂടി പുതിയ താരിഫില് ഉള്പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള് നിരക്കുവര്ധനയില്ലാതെ നിലനിര്ത്തുകയും രണ്ടു പ്ലാനുകളില്...
കണ്ണൂര്: കണ്ണൂര് നഗരത്തില് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊല്ലാന് ശ്രമിച്ച കേസില് രണ്ട് സ്ത്രീകളും കൂട്ടാളിയായ യുവാവും റിമാന്ഡിലായ സംഭവത്തില് അക്രമിക്കാന് ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മുത്തുവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കണ്ണൂര് സ്റ്റേഡിയം...
ന്യൂഡൽഹി: രാജ്യത്തുടനീളം ഉഷ്ണതരംഗം. പല സംസ്ഥാനങ്ങളിലും താപനില 44°C കവിഞ്ഞതായി കേന്ദ്രകാലാവസ്ഥാവകുപ്പ്. ശക്തമായ ചൂടിനെത്തുടർന്ന് രാജ്യത്ത് പലയിടത്തും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും കനത്ത ചൂട് തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെലങ്കാനയിൽ...
ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും എസി...
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട്....
തലശേരി: പൂച്ചെടികളും ഇരിപ്പിടങ്ങളും ചുവർചിത്രങ്ങളുമായി എം ജി റോഡ് ഇനി വേറെ ലെവലാവും. നടപ്പാതകൾ ടൈൽസ് പാകുകയും അലങ്കാരവിളക്കുകൾ് സ്ഥാപിക്കുകയുംചെയ്യും. നഗരസഭാ ഓഫീസ് മുതൽ പുഷ്പ സാരീസ് കവലവരെയാണ് ആദ്യഘട്ട സൗന്ദര്യവൽക്കരണം. ഒരു കോടി രൂപ...
കണ്ണൂർ: പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മെയ് എട്ടിന് നടക്കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ, കാർഷിക, ഭക്ഷ്യ, പുസ്തക മേള...