പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷൻ നടത്തിയ ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി പേരാവൂരിലെ സഹോദരങ്ങൾ. ജൂനിയർ ഗേൾസ് വിഭാഗത്തിൽ പേരാവൂർ സ്വദേശിനി നിവേദിത സ്വർണ മെഡൽ നേടിയപ്പോൾ സഹോദരി നൈനിക സബ് ജൂനിയർ ഗേൾസ്...
വടകര: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ...
പേരാവൂർ : ചിത്ര-ശിൽപ കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ആധുനിക സാങ്കേതിക വിദ്യാകാരന്മാരുടെയും ഒത്തുചേരൽ വേദിയാവുന്ന ‘ലാ ആർട്ട്ഫെസ്റ്റിന് ‘ ശനിയാഴ്ച മണത്തണ കോട്ടക്കുന്നിൽ തുടക്കമാവും. ഫെസ്റ്റിൻ്റെ കർട്ടൻ റൈസർ പ്രോഗ്രാമായ ജോയി ചാക്കോയുടെ 50 വർഷത്തിലധികമായി...
കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പങ്കെടുത്ത 10, 15 പ്രതികൾക്കും...
കണ്ണൂർ:ട്രെയിനിൽ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലിന് ഗുരുതര പരിക്ക്. ഒരാൾക്ക് ശസ്ത്രക്രിയയും നടത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ മാട്ടൂൽ , പഴയങ്ങാടി സ്വദേശിനികൾക്കാണ് പരിക്കേറ്റത്.വ്യാഴം വൈകിട്ട് നാലിന് പഴയങ്ങാടിയിൽ നിന്ന് കയറിയ ഇവർ...
ഇരിക്കൂർ പാലം സൈറ്റ് മുതൽ മാമാനം നിലാമുറ്റം വരെയുള്ള തീർത്ഥാടന പാതയുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും എം.എൽ.എ സജീവ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും...
കണ്ണൂർ: തളിപ്പറമ്പ് ധർമശാല ചെറുകുന്ന് റൂട്ടിൽ വെള്ളിയാഴ്ച മുതൽ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തിവെക്കും.ബസ് ഉടമകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് ധർമശാലയിൽ നിർമിച്ച അടിപ്പാത ബസുകൾക്ക് കടക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.തളിപ്പറമ്പ്-ധർമശാല വഴി ചെറുകുന്ന് ഭാഗത്തേക്ക്...
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ, സി.പി.ഐ.എം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ....
ന്യൂഡല്‍ഹി: രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം. ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപടി സ്വീകരിക്കണമെന്ന് നാനൂറില്‍ അധികം പുരോഹിതന്മാരും 30 സഭാ സംഘടനകളുടെ...
പേരാവൂർ:കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ല സമ്മേളനം പേരാവൂരിൽ നടന്നു. സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജാൻസൺ ജോസഫഫ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്...