കോളയാട്: സെയ്ന്റ് സേവ്യേഴ്‌സ് യുപി സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം 'നൂറ് ഓർമ്മ 2026' ഞായറാഴ്ച സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക്...
Featured
എഐ ക്യാമറകളും ട്രാഫിക് പൊലീസ് സംവിധാനങ്ങളുമെല്ലാം ഉണ്ടായിട്ടും അനുദിനം കുതിച്ചുയരുകയാണല്ലോ ട്രാഫിക് ചലാനുകള്‍. സിസിടിവി ക്യാമറകളും, എത്ര തിരക്കുള്ള റോഡുകളിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചതിന്...
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട്...
ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന ചിത്രങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് കർശനമാക്കി കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെൻസർ മാർഗനിർദേശങ്ങൾ പുറത്തിറക്കി....
വടക്കഞ്ചേരി: “എൽ നിനോ പ്രതിഭാസത്തെത്തുടർന്നുള്ള കാലാവസ്ഥാമാറ്റം കൃഷിയെ ബാധിക്കുമെന്ന് റബ്ബർ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉത്പാദനം ഇത്രപെട്ടെന്ന് താഴോട്ടുപോകുമെന്ന് പ്രതീക്ഷിച്ചില്ല. ഈ സ്ഥിതി തുടർന്നാൽ ടാപ്പിങ് നിർത്തേണ്ടിവരും”...
തളിപ്പറമ്പ് : വിവിധ പരിശോധനകൾക്കായി ജനങ്ങൾ എത്തുന്ന മെഡിക്കൽ ലാബിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നവരെക്കണ്ട് ലാബ് ജീവനക്കാർ അമ്പരന്നു. ഒരു കാട്ടുത്താറാവും പിന്നാലെ 10 കുട്ടികളുമാണ് ചുറുചുറുക്കോടെ പരിയാരം...
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസില്‍ ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. രാത്രികാല ആവശ്യകത...
തിരുവനന്തപുരം: ജനപ്രിയമായ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും രൂക്ഷമായ ആൾക്ഷാമം സംസ്ഥാനപോലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. വിവിധ തസ്തികകളിലായി 5000-ത്തിലേറെ ഒഴിവുകളാണ് നികത്താനുള്ളത്. സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈ.എസ്.പി....
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കാണിച്ച് കുഞ്ഞിന്റെ...
