Featured

മാങ്ങാട്ടുപറമ്പ്: പരിശീലനങ്ങൾ ഒരുമിച്ച്‌ പൂർത്തിയാക്കിയ സഹോദരങ്ങൾ പൊലീസ്‌ സേനയുടെ ഭാഗമായി. സഹോദരങ്ങളായ ചാലോട്‌ കൊളോളത്തെ നവനീതത്തിൽ സി അഭിജിത്തും സി നവനീതുമാണ്‌ പൊലീസ് സേനയുടെ ഭാഗമായത്. കെഎപി...

തൃശൂർ: ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രക്ഷപെട്ടത് കേരള പൊലീസിനെ അറിയിക്കാതെ തമിഴ്നാട്...

കോഴിക്കോട്‌: സംസ്ഥാനത്ത്‌ നിരവധി പേരാണ്‌ പ്രതിവർഷം അർബുദം ബാധിച്ച്‌ സ്‌തനങ്ങൾ നീക്കുന്നത്‌. എന്നാൽ കുറഞ്ഞ ചെലവിൽ പ്ലാസ്‌റ്റിക്‌ സ‍ർജറിയിലൂടെ സ്‌തനങ്ങൾ വീണ്ടെടുക്കാൻ സർക്കാർ മെഡിക്കൽ കോളേജിൽ സംവിധാനവും...

കണ്ണൂർ: ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴ്ത്തള്ളിയിലെ എൻ എം രതീന്ദ്രനാണ്(80) കഴിഞ്ഞ ദിവസം...

ന്യൂഡൽഹി: കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ( എസ്‌ഐആര്‍ ) ഇന്ന് തുടക്കം. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്,...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദിച്ചതിനാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിധരന് നേരെ ആക്രമണം ഉണ്ടായത്. മമ്പറം സ്വദേശി ധനേഷിനെ...

ഇരിക്കൂർ: ആർദ്രം സ്റ്റേറ്റ് പ്ലാൻ ഫണ്ട്1.24 കോടി രൂപ ഉപയോഗിച്ച് ഇരിക്കൂർ താലൂക്ക് ആശുപത്രിക്കായി നിർമിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ്...

കണ്ണൂർ: പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് കെ എസ് യു വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വി ശിവൻകുട്ടിക്ക് നേരെ...

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്റെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ത​കൃ​തി. ന​ഗ​ര​ത്തി​ന്റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!