ഗതാഗത നിയമലംഘനങ്ങള്‍ക്ക് കോടതികള്‍ പിഴ നിശ്ചയിച്ച കേസുകളില്‍ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. വെര്‍ച്വല്‍ കോടതിയിലൂടെയും അവിടെ നിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന കേസുകളില്‍ ട്രഷറിയുടെ ഇ-ടി.ആര്. 5 സൈറ്റ്...
കണ്ണൂർ: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പോടെ 105 വാർഡ് കൂടും. 71 ഗ്രാമ പഞ്ചായത്തിൽ 1166 വാർഡുണ്ടായിരുന്നത് 1271 ആയാണ് വർധിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡ് കൂടി 162 ആകും....
കണ്ണൂർ: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർധിച്ച് വരുന്നുവെന്ന് പഠനം. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള രണ്ടാമത്തെ ജില്ല കണ്ണൂരാണെന്ന് കണ്ടെത്തൽ. 1,873 പേരിൽ സ്താനാർബുദവും 578 പേരിൽ...
നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്. 11,558 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷന്‍ ആര് ആര് ബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഒഴിവുകള്‍: ചിഫ് കൊമ്മേഴ്സ്യൽ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍...
യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കൻ കെ.എസ്.ആർ.ടി.സി ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു.onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ചത്.വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ...
ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആസ്പത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് വിലക്കി ഗവ. സെര്‍വന്റ്സ് കോണ്ടക്ട് റൂളില്‍ ഭേദഗതി. താമസസ്ഥലമോ ഔദ്യോഗിക ക്വാര്‍ട്ടേഴ്സോ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണെങ്കില്‍ ഇളവുണ്ട്. ലാബ്, സ്കാനിങ് കേന്ദ്രം, ഫാര്‍മസി...
കോഴിക്കോട് :-കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ്...
കെ.എസ്.ഇ.ബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക് ബിൽ തുക അടയ്ക്കാം.ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകൾ ഒന്നും ഇല്ലാതെ ബിൽ അടയ്ക്കാനുള്ള ‘ആൻഡ്രോയിഡ് സ്പോട്ട് ബില്ലിങ് മെഷീൻ’ ഒക്ടോബറോടെ...
യൂണിയന് ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ 17 വരെ അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യതയായി പരിഗണിക്കുന്നത്.പ്രായപരിധി: 20 മുതല്‍ 28 വയസ്സ് വരെ....
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള എൻ.ആർ.ഐ. ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകാൻ കൂടുതൽസമയം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനായി എൻ.ആർ.ഐ. വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് പ്രവേശനസമയക്രമം...