പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- മന്ത്രി
തിരുവനന്തപുരം: കോവിഡ് കാലത്ത് നിർത്തിപ്പോയ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് നിർദേശം നൽകിയതായി മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു. പ്രിയദർശിനി സ്ത്രീസൗജന്യയാത്ര ചില...
