Featured

ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു.ആരോഗ്യ...

ല​ഹ​രി​ക്ക​ടി​പ്പെ​ട്ട്​ അ​മ്മ​യെ​പ്പോ​ലും തി​രി​ച്ച​റി​യാ​താ​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ, ആ​രോ​ടും പ​റ​യാ​നാ​കാ​തെ​യും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ​യും നീ​റി​ക്ക​ഴി​യു​ന്ന അ​മ്മ. ഇ​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ്​ ആ​ശ്വാ​സ​മാ​യി പി​ങ്ക്​ ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​ർ എ​ത്തി​യ​ത്. ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച്​ കൗ​ൺ​സ​ലി​ങ്ങും...

മട്ടന്നൂർ : ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ എക്സൈസ് ചാവശ്ശേരി ഭാഗത്ത് പുലർച്ചെ നടത്തിയ പരിശോധനയിൽ 41 ഗ്രാം മെത്താം ഫിറ്റമിനുമായി...

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രിക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ്. ചൊ​വ്വാ​ഴ്ച ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ്...

കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30നാണ് അക്രമം...

ഈ അധ്യയനവർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് സ്കോളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28 ന് നടക്കും. സ്‌കൂൾ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 12 ന് ആരംഭിക്കും. 22 രജിസ്ട്രേഷൻ പൂർത്തിയാക്കണം. നകം...

തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരംപരീക്ഷഎഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30തീയതികളിലായിട്ടാണ്...

മട്ടന്നൂർ : മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തി. ചാലോട്-ഇരിക്കൂർ റോഡിലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മാലിന്യം തള്ളിയതിന്...

വൈദ്യുതി ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും ഉപഭോക്താവിന് യഥാസമയം എസ്.എം.എസ് ആയി അറിയാം. എസ്.എം.എസ് ആയി വിവരങ്ങള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡ് ഒരുക്കിയ സംവിധാനമാണ്...

വടക്കെ പൊയിലൂർ : കുരുടൻകാവ് ദേവീക്ഷേത്രം കളിയാട്ടം ആറാട്ടുത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. വടക്കെ പൊയിലൂർ ടൗണിനടുത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!