Featured

ആറളം :പുനരധിവാസ മേഖലയിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവുന്നു.ആറളം ഫാമിനെയും കണിച്ചാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഓടംതോട് പാലവും,ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചീങ്കണ്ണി പാലവും നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക്. അധികം...

ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന്‌ അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ...

തലശേരി: കുട്ടിമാക്കൂൽ ഗ്രാമത്തിന്‌ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉണർവ്‌ പകർന്ന ഗ്രന്ഥശാലയാണ്‌ ശ്രീനാരായണ ധർമപ്രകാശിനി വായനശാല. ചാത്താമ്പള്ളി കാപ്പരിച്ചി സംഭാവന ചെയ്‌ത ഒന്നര സെന്റിലെ കെട്ടിടത്തിൽ 46 പുസ്‌തകങ്ങളുമായി...

കണ്ണൂർ: കണ്ടാൽ കഴിച്ചുപോകും, കഴിച്ചാൽ കൊതിതീരാതെ കഴിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ പലവിധ രുചികളുടെ സാമ്രാജ്യമൊരുക്കുകയാണ്‌ കണ്ണൂർ ടൗൺ സ്ക്വയറിലെ ‘കൊഫെയ്ക്ക് ടേസ്റ്റ് ഓഫ് കണ്ണൂർ’ ഭക്ഷ്യപ്രദർശന വിപണനമേള. മായമില്ലാത്തതും...

കോളയാട്: അങ്കണവാടികളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ സി.പി.എം ലോക്കൽ സെക്രട്ടറിമാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. കോളയാട് പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച...

ചെറുപുഴ : മലയോര മേഖലയിലെ ക്വാറികളിൽ നടക്കുന്ന ഉഗ്രസ്ഫോടനവും കുന്നിടിക്കലും ജനജീവിതത്തിനു ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിൽ 5 ക്വാറികളാണു നിലവിലുള്ളത്. ഇതിൽ 3 ക്വാറികളിലാണു കരിങ്കല്ല് ഖനനവും...

കണ്ണവം: പാലത്തിന് സമീപമുള്ള ബിസ്മി ചിക്കൻ സ്റ്റാളിന് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം പതിനായിരം രൂപ പിഴ ചുമത്തി. 24 മണിക്കൂറിനകം കടയും പരിസരവും...

പേരാവൂർ: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത പേരാവൂരിലെ ആറ്സ്ഥാപനങ്ങൾക്കെതിരെപഞ്ചായത്തിലെ സ്‌പെഷൽ സ്‌ക്വാഡ് പിഴ ചുമത്തി. കൊട്ടിയൂർ റോഡിലെ അബിൻ വെജിറ്റബിൾസ്,ഗിഫ്റ്റ് ലാൻഡ്,ജി.ടി.സി,സിതാര ഫൂട്ട് വെയർ, ന്യൂ വെജിറ്റബിൾസ്,ഇരിട്ടി...

ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിനെതിരായ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ മാധ്യമസ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്‍മ്മിപ്പിച്ച് നിര്‍ണായകമായ ചില പരാമര്‍ശങ്ങളും സുപ്രീംകോടതി നടത്തുകയുണ്ടായി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം...

ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും നാടന്‍കലകളും കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്‌കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!