Featured

തിരുവനന്തപുരം : 40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി. മന്ത്രി ആൻ്റണി രാജു ആണ് ഇക്കാര്യമറിയിച്ചത്. ഇവര്‍ക്ക് കെ.എസ.ആർ.ടി.സി ബസ്സുകളിൽ...

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനി മാനേജ്മെൻറിനോടുള്ള രോഷം മറച്ചുപിടിക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഇൻഡിഗോ കമ്പനി ചെയ്യാൻ പാടില്ലാത്ത കാര്യമാണ് തനിക്കെതിരെ ചെയ്തെന്ന് പത്രസമ്മേളനത്തിനിടെ ചോദ്യത്തിനു മറുപടിയായി...

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി.മുന്‍ അംഗമായിരുന്ന മരണമടഞ്ഞ മുരിക്കാശ്ശേരി വിജയന്റെ കുടുംബത്തിനാണ് ചാണപ്പാറയിലെ വീട്ടില്‍ വെച്ച് തുക...

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജനാണ് സി.ബി.ഐ ഡയറക്ടര്‍ക്ക് ഹര്‍ജി നല്‍കിയത്. കെപിസിസി സെക്രട്ടറി ബി.ആര്‍.എം...

പയ്യാമ്പലം :തീരദേശ വാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മാണം പുരോഗമിക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. കടല്‍ക്ഷോഭം...

തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 26ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12...

മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ച് കിണര്‍ റീചാര്‍ജിങ്ങ് ചെയ്യുകയാണ് കോമക്കരി നിവാസികള്‍. നാടിന്റെ ജലസമ്പത്ത് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മുഴുവന്‍ വീടുകളിലും കിണര്‍...

കണ്ണൂര്‍: മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. ക്ലര്‍ക്ക് പി. തപസ്യയെ ആണ് ഡി.എം.ഓ സസ്‌പെന്‍ഡ് ചെയ്തത്. 3,39, 393 രൂപയുടെ...

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭാ​ത​ല ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന രൂ​പ​രേ​ഖ (എ​സ്.​ഡ​ബ്ല്യു.​എം പ്ലാ​ൻ) ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള സ്റ്റേ​ക്ക് ഹോ​ൾ​ഡേ​ഴ്സ് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന...

ത​ളി​പ്പ​റ​മ്പ്: തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മം പെ​രു​കു​മ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലെ മി​ക്ക തെ​രു​വു വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ​തി​രെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന കൗ​ൺ​സി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!