പയ്യന്നൂർ: കുഞ്ഞിമംഗലം മാവിനെയും നിറത്തിലും മണത്തിലും രുചിയിലും ഏറെ വൈവിധ്യമുള്ള നാട്ടു മാവിനങ്ങളെയും സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി കുഞ്ഞിമംഗലത്ത് കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്സറി ആരംഭിക്കുന്നു.മുളച്ചുകിട്ടാൻ ഏറെ...
Featured
ന്യൂഡൽഹി: നീതി ആയോഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന...
കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ്...
ദില്ലി: യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈൻ ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ രീതിയിലായിരിക്കും ഇനി...
ഉറങ്ങിക്കിടന്ന ഫര്‍ഹാനയെ കാണാനില്ലെന്ന് പരാതി, പിന്നാലെ അരുംകൊലയില്‍ പ്രതി; മൃതദേഹം രണ്ടായി മുറിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമയെ കൊന്ന് അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കൊലപാതകവിവരം പുറത്തറിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. ഹോട്ടല്‍ വ്യാപാരിയെ കൊല്ലാന്‍...
കോഴിക്കോട്/പാലക്കാട്: കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിന്റെ കാര്‍ കണ്ടെത്തി. സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ ചെറുതുരുത്തിയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍...
പള്ളിച്ചാല്‍: കാവിന്‍മുനമ്പ് (ഒതയമഠം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ രണ്ടിന് രാത്രി 11...
മലപ്പുറം: പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയ ശേഷം മധ്യവയസ്കന് പുളിക്കൽ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു. റസാക്ക് പയമ്പ്രോട്ട് ആണ് ജീവനൊടുക്കിയത്. മൊയിന്‍ കുട്ടി വൈദ്യര് സ്മാരക...
തലശ്ശേരി: നഗരസഭയിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസില്‍ നടക്കും. അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും...
കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ...
