തിരുവനന്തപുരം: സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടില്‍ പരേതനായ സോമന്റെ ഭാര്യ ലീലയെ(65)യാണ് ഞായറാഴ്ച വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്. മദ്യലഹരിയിലായിരുന്ന മകന്‍ ബിജുവിനെ...
Featured
മൊബൈൽ ഫോണുകൾ നഷ്ടമായാൽ കണ്ടെത്തുക എന്നത് ഒരു തലവേദന തന്നെയാണ്. ദിവസേന നൂറുകണക്കിന് ഫോണുകളാണ് രാജ്യത്ത് പലതരത്തിൽ ഉടമകളുടെ കയ്യിൽ നിന്ന് നഷ്ടമാകുന്നത്. ഇതിൽ പലതും റിപ്പോർട്ട്...
ഇരിട്ടി: കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) യുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) ഇരിട്ടി...
കണ്ണൂർ: മനുഷ്യ ജീവനുകളെ പോലെ തന്നെ അരുമ മൃഗങ്ങളുടെ ജീവനും പ്രധാനമാണെന്നും ലഭ്യമായ എല്ലാ ആധുനിക ചികിത്സ സൗകര്യങ്ങളും അവക്ക് ഏർപ്പെടുത്തുമെന്നും മൃഗ സംരക്ഷണ ക്ഷീരവികസന മന്ത്രി...
തൃശൂര്‍: വസ്തുനികുതി നിര്‍ണയിച്ച ശേഷം കെട്ടിടത്തിലെ തറവിസ്തീര്‍ണത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയത് അറിയിക്കാനുള്ള തീയതി തിങ്കളാഴ്ച 15-05-2023) അവസാനിക്കും. വസ്തുനികുതി നിര്‍ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ...
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും...
ഇരിട്ടി: ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസകേന്ദ്രമായ ആറളത്ത് 12 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിന് പരിഹാരമായാണ് ഫാമിന് ചുറ്റും ആനമതിൽ വേണമെന്ന ആശയം ഉയർന്നത്. ഒന്നാം...
ചെറുതാഴം : വർത്തമാനകാല ഇന്ത്യയെ ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സർഗവേദി കോക്കാടിന്റെ ‘കദീസുമ്മ’ തെരുവുനാടകം. 2019 ലെ പി.ജെ. ആന്റണി സ്മാരക സ്‌പെഷ്യൽ ജ്യൂറി പുരസ്കാരം നേടിയ...
തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് ബുധനാഴ്ച നടക്കും. കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡൽഹി, മുംബൈ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും. 1,23,623 പേരാണ് പരീക്ഷക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹെലി...
