Featured

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2022-2023 അധ്യയന വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി എസ്. എസ്. എല്‍ .സി, പ്ലസ്....

തൃശ്ശൂര്‍: കേരളത്തിലെ മൃഗശാലയില്‍ 'സൂ കീപ്പര്‍' പദവിയില്‍ ആദ്യമായി അഞ്ചു യുവതികള്‍. ഇന്ത്യയില്‍ ഡല്‍ഹി മൃഗശാലയില്‍ മാത്രമാണ് ഈ ജോലിയില്‍ ഒരു സ്ത്രീ ഉള്ളത്. തൃശ്ശൂരിലെ പുത്തൂരില്‍...

കണ്ണൂർ : ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതിയിൽപെട്ടവരായിരിക്കണം. പ്രായപരിധി...

ബോവിക്കാനം : പ്രകൃതി വിരുദ്ധ പീഡനക്കേസിൽ മുളിയാർ പഞ്ചായത്തംഗം കൂടിയായ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ, മുളിയാർ പൊവ്വൽ വാർഡംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മുൻ...

കണ്ണൂർ : കണ്ണൂർ നഗരത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ കോർപ്പറേഷൻ. ന​ഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഇടവഴികളിലും ജങ്ഷനുകളിലും നായകൾ കൂട്ടമായി വിഹരിക്കുന്നു. വാഹനയാത്രക്കാർ ഭയത്തോടെയാണ് രാത്രി...

പറശ്ശിനിക്കടവ്‌ : സ്നെയ്ക്ക് പാർക്കിലെ പെരുമ്പാമ്പിന്റെ മുട്ട വിരിഞ്ഞുണ്ടായത്‌ 23 കുഞ്ഞുങ്ങൾ. പറശ്ശിനിക്കടവ്‌ എം.വി.ആർ സ്നെയ്ക്ക് പാർക്ക് ആൻഡ്‌ സൂവിലെ ‘കാ' എന്ന പെരുമ്പാമ്പിനാണ്‌ കുഞ്ഞുങ്ങൾ വിരിഞ്ഞത്‌....

ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ റീചാര്‍ജ് ചെയ്യാനായി നാം വ്യത്യസ്ത യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. തിടുക്കത്തില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്....

തിരുവനന്തപുരം : യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തെ അട്ടിമറിച്ച്‌ എ ഗ്രൂപ്പ്‌ സ്ഥാനാർഥി. തിങ്കൾ രാത്രി തുടങ്ങി ചൊവ്വ പുലർച്ചെവരെ നടന്ന...

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ വിധി ശനിയാഴ്ച. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ അവസാനവാദം എറണാകുളം പോക്‌സോ കോടതിയിൽ പൂർത്തിയായി....

ആ​ല​പ്പു​ഴ: അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​ർ ട്ര​ക്കു​ക​ളെ ഒ​രു​മാ​സ​ത്തേ​ക്ക് പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​യു​ള്ള "മാ​സ​പ്പ​ടി' വാ​ങ്ങു​ന്ന​തി​നി​ടെ​ പി​ടി​യി​ലാ​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!