Featured

കണ്ണൂര്‍: ജൂണ്‍ പതിനഞ്ചാം തീയതി ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍...

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ലോ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. താ​മ​ര​ശേ​രി വ​ട്ട​ക്കൊ​രു സ്വ​ദേ​ശി അ​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്....

പാനൂര്‍(കണ്ണൂര്‍): ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചെണ്ടയാട് താഴെപീടികയില്‍ ശ്യാംജിത്തിനെ (27) പോലീസ് കാപ്പ ചുമത്തി അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദും സംഘവും പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്. മാഹിയിലെ...

മു​ഴ​പ്പി​ല​ങ്ങാ​ട്: തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11 വ​യ​സ്സു​കാ​ര​ൻ നി​ഹാ​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നി​ത​ക​ൾ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ഒ​ന്നാം വാ​ർ​ഡ് പൊ​ൻ​പു​ല​രി വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ​യും...

പേരാവൂര്‍ : കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഗുഡ്‌സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പെരുമ്പുന്ന സ്വദേശി പൂക്കോത്ത് മിനാസിനാണ്(25) പരിക്കേറ്റത്.പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലെ...

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍...

ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2023-ലെ ലോക രക്തദാതാക്കളുടെ ദിനത്തിന്റെ തീം "രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവൻ...

പാലക്കാട്: പാലക്കാട് പാലന ആസ്പത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലന ആസ്പത്രിക്കെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 337 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....

പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതിയുടെ പേരില്‍ ലോണ്‍ നല്‍കുന്നതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 20,55,000 രൂപ പി.എം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ ലോണ്‍...

തിരുവനന്തപുരം: രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റൻഡൻസും നൽകാൻ കേരള സർവകലാശാല തീരുമാനിച്ചു. ആസ്പത്രിയിൽ നിന്നു നൽകുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!