Featured

കേരളത്തിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഭാഷാ-സ്പെഷ്യൽ അധ്യാപക നിയമനങ്ങൾക്കുള്ള കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ പുറപ്പെടുവിച്ചു. സൗജന്യവും നിർബന്ധിതവുമായ...

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ പാ​ലി​ക്ക​ണ​മെ​ന്ന് കേ​ള​കം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ബ​ഫ​ർ​സോ​ൺ പൂ​ജ്യം...

ഇരിട്ടി : വികസന ഫണ്ടുകൾ ഉത്പ്പാദന ക്ഷമമല്ലാത്ത പദ്ധതികൾക്കായി വകയിരുത്തി നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണ് പായം കാടമുണ്ടയിലെ വനിതാ വ്യവസായ എസ്റ്റേറ്റ്. വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി പഞ്ചായത്ത് ഒരുക്കിയ...

കോളയാട്: ശതാബ്ദിയാഘോഷിക്കുന്ന സെയ്ന്റ് സേവിയേഴ്‌സ് യു.പി സ്‌കൂളിന്റെ മുറ്റത്ത് വീണ്ടും ആ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി. നൂറോർമ്മ 2026 പൂർവാധ്യാപക -വിദ്യാർത്ഥി കൂട്ടായ്മയുടെ സംഗമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ...

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാലു ദിവസമായി നടന്നുവന്ന ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് (ഗാല 2026) ജില്ലാ റാലി സമാപിച്ചു. തിങ്കളാഴ്ച രാവിലെ...

കോളയാട്: ശാസ്ത്ര സാഹിത്യപരിഷത്ത് കോളയാട് പഞ്ചായത്ത് യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തംഗം ടി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡോ.യദു കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു....

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നില്‍ ബിനാമിയെന്ന് സംശയമുണ്ടെന്ന് എം വിജിന്‍ എംഎല്‍എ. മുമ്പ് മംഗളുരുവില്‍ പോയ ഫ്ലൈറ്റ് ചെലവ് ആരാണ് വഹിച്ചതെന്ന് പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍...

റാഞ്ചി: ട്രെയിൻ ഒൻപത് മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. ട്രെയിൻ മണിക്കൂറോളം വൈകിയത് യാത്രികന് ശാരീരികവും മാനസികവും...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദ്രോ​ഹ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലും തൊ​ഴി​ലാ​ളി​ക​ളെ വേ​ദ​നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ലും ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഐ​എ​ൻ​ടി​യു​സി തി​രു​വ​ന​ന്ത​പു​ര​ത്ത്...

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് കള്ള് നൽകിയ സംഭവത്തിൽ കേസ്. പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണു വടക്കൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!