Featured

പേരാവൂർ:ആയില്ല്യാർകാവിലെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാൻകുറിച്ച്യസമുദായക്കാർക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിൽ നടത്തിയ പ്രസ്താവനക്കെതിരെ ജില്ല കുറിച്ച്യ മുന്നേറ്റ സമിതി കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ്വ​കാ​ര്യ ഹോം​സ്റ്റേ​യി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ആ​റാം​മൈ​ല്‍ വെ​ട്ടു​പ​റ​പ്പു​റ​ത്ത് വി.​ജി. അ​ഭി​ലാ​ഷ്, കി​ട​ങ്ങ​നാ​ട് തെ​ക്കേ​ക്കു​ന്ന​ത്ത് ഷെ​മി​ന്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്....

കണ്ണൂർ : ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലയിലെ പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ആഗസ്ത്...

കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൻ്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ (32)നെയാണ് മരിച്ച നിലയിൽ...

ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വോയ്സ്–എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.45നും രാത്രി 12.35നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ...

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. സ്‌പോണ്‍സര്‍ഷിപ്പില്‍ അഴിമതിയുടെ മണമുണ്ടെന്ന് എപി സമസ്ത നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍...

കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ കാർ ഉപയോഗിച്ചതുവഴി മന്ത്രി കെ.എം.ഷാജി സർക്കാരിന്റെ പണം ലാഭിക്കുകയായിരുന്നെന്ന് മന്ത്രി സണ്ണി ജോസഫ്. നിസ്സാരമായ വിവാദമാണിത്. സർക്കാരിന്റെ വാഹനമാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ...

കൊച്ചി: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍  ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ആന്റോ അഗസ്റ്റിനെതിരെ...

എടപ്പാൾ: സ്വർണം വാങ്ങുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ചട്ടം അനുകൂലമായതിനാൽ ജൂവലറികളിൽ പഴയ സ്വർണം വാങ്ങാനുള്ള മത്സരം കടുക്കുന്നു. മറ്റു ജൂവലറികളിലെ സ്വർണം വാങ്ങാൻ മടിച്ചിരുന്ന കടകളുൾപ്പെടെയിപ്പോൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!