Featured

ഉറക്കം സ്വാഭാവികമായി ലഭിക്കേണ്ടതാണെങ്കിലും ചില സാഹചര്യങ്ങളിൽ ആവശ്യത്തിന് പോലും ഉറങ്ങാൻ സാധിക്കാതെ വരാം. അത്തരം സന്ദർഭങ്ങളിൽ ഉറങ്ങാനുള്ള അന്തരീക്ഷം ഉറപ്പുവരുത്താൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും അതുമാത്രം...

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം....

കൊച്ചി: കെഎസ്‌ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പാൻട്രി, ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും...

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തെളിവെടുപ്പ് സമയത്ത്...

കാസര്‍കോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കാസര്‍കോട് നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് പൊവ്വല്‍ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ...

ദുബൈ: യുഎഇയിലുണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അറ്റോർണി ജനറൽ ഡോ....

ബംഗളൂരു: 16 വയസില്‍ താഴെയുള്ളവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ബജറ്റ് അവതരണത്തിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കുന്നത് പ്രഖ്യാപിച്ചത്. ഇതിനായുള്ള പ്രാഥമിക...

മട്ടന്നൂർ ∙ യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിയ രാജ്യാന്തര സർവീസ് പുനരാരംഭിക്കാത്തത് വഴി കിയാലിന് നഷ്ടം പ്രതിദിനം ശരാശരി അരക്കോടി രൂപ. വ്യാഴാഴ്ച മുതൽ എയർഇന്ത്യ എക്സ്പ്രസിന്റെ...

കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. നിർമാണത്തിന്റെ ആദ്യഘട്ടമായ പാറതുരക്കലിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ഒന്നാം എൽഡിഎഫ്...

അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയക് പിടിയിൽ. വാഗമണ്ണിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോർജ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!