പാനൂർ: മൊകേരി പാത്തിപ്പാലം സ്വദേശിയെ ആക്രമിച്ച് അഞ്ചു ലക്ഷം കവർന്ന കേസിൽ മാക്കുനി സ്വദേശി പാനൂർ പൊലീസിന്റെ പിടിയിൽ. മാക്കുനി സ്വദേശി അച്ചാത്ത് ബിജോയിയാണ് പിടിയിലായത്. ഇതോടെ...
Featured
ഗാസ സിറ്റി: ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കും. ഈജിപ്തിൽ നിന്ന് അറഫ അതിർത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഗാസയില് എത്തിക്കും. ആദ്യ ഘട്ടത്തിൽ 20...
കോഴിക്കോട്: മലബാറിലെ ക്ഷീര കര്ഷകര്ക്ക് മില്മ മലബാര് മേഖലാ യൂണിയന് മൂന്നു കോടി രൂപ അധിക പാല്വില നല്കും. മില്മ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ...
കണ്ണൂര്: ജില്ല കളക്ടറായി അരുണ് കെ.വിജയന് ഐ.എ.എസ് ചുമതലയേറ്റു.ഇന്ന് രാവിലെ ആണ് ചുമതലയേറ്റത്.
ദുബായ്: ദുബായ് കറാമയില് പാചകവാതക സിലിന്ഡര് പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിന് ദാസ് (24) ആണ് ഇന്ന് മരിച്ചത്. മലപ്പുറം നിറമരുതൂർ...
തില്ലങ്കേരി : പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെയാണ് സംഭവം നടന്നത്. തില്ലങ്കേരി സ്വദേശികളായ സുവിൻ...
ന്യൂഡല്ഹി: റെയില്വേയില് ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്ക്കും 2022-23 സാമ്പത്തികവര്ഷം 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാന് കേന്ദ്രമന്ത്രിസഭായോഗത്തില് തീരുമാനമായി. പാത അറ്റകുറ്റപ്പണിക്കാര്, ലോക്കോ പൈലറ്റുമാർ,...
കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസുകളിലെ ഈ വർഷത്തെ യാത്രാപാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ ഒന്നുമുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ...
പിഴ യഥാസമയം അടയ്ക്കാത്തതിനാല്, കോടതികള്ക്ക് കൈമാറിയ കേസുകള് മോട്ടോര് വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു. സി.ജെ.എം. കോടതികള്ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്. അഭിഭാഷകസഹായമില്ലാതെ ഇവയില് പിഴയൊടുക്കാന് കഴിഞ്ഞിരുന്നില്ല....
തിരുവനന്തപുരം:എഴുത്തുകാരനും സാംസ്കാരിക പ്രവര്ത്തകനുമായ ഡോ.പി കെ മോഹന് ലാല് (78) അന്തരിച്ചു. മുന് ആയുര്വേദ മെഡിക്കൽ എജ്യൂക്കേഷന് ഡയറക്ടര് ആയിരുന്നു. ഇന്ന് പുലര്ച്ചെ തിരുവനന്തപുരത്ത് നാലാഞ്ചിറയുള്ള സ്വവസതിയിലാണ്...
