Featured

ന്യൂഡല്‍ഹി: ഓണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ലഭിച്ചേക്കും. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കൻ കേരളത്തിലൂടെ സർവീസ്...

ക​ണ്ണൂ​ർ: വീ​ട്ടി​ൽ​വ​ച്ചു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ ഗ്രേ​ഡ് എസ്.ഐ അ​ടി​ച്ചു​കൊ​ന്ന കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ക​ണ്ണൂ​ർ ക്രൈം​ബാ​ഞ്ച് ഡി.​വൈ.​എസ്.പി ജോ​ഷി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യാ​യ...

മാനന്തവാടി : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി...

പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശി റഷീദിന്റെ മക്കളായ നാഷിദ (26), റംഷീന (23), റിന്‍ഷി(18) എന്നിവരാണ് മരിച്ചത്. ഒരാള്‍...

തിരുവനന്തപുരം:സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ സൈബർ ഡിവിഷൻ രൂപീകരിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ അടുത്ത മാസം 8ന് യോഗം ചേരും. സൈബർ ആക്രമണങ്ങൾ...

പെരിങ്ങത്തൂർ: ബി.എം.എസ് നേതാവിൻ്റെ ഓട്ടോ തീവെച്ചു നശിപ്പിച്ചു. 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ KL 58 L 2428 നമ്പർ ഓട്ടോറിക്ഷയാണ്...

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണം അനുഭവപ്പെടുക. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ്...

പ്രൊഫഷണലല്ലാത്ത കോഴ്സുകളിൽ റഗുലറായി ബിരുദാനന്തരബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന നിരവധി സ്കോളർഷിപ്പുകളുണ്ട്. അത്തരത്തിലുള്ള ചില സ്കോളർഷിപ്പുകളും അവയുടെ പ്രാഥമിക നിബന്ധനകളും പരിചയപ്പെടുത്തുകയാണിവിടെ. 1.യു.ജി.സി.യുടെ റാങ്കു ജേതാക്കൾക്കുള്ള സ്കോളർഷിപ്പ്...

വാനനിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത്...

തിരുവനന്തപുരം: ഓണാവധിയായതിനാല്‍ നിരവധിപ്പേര്‍ കുടുംബത്തിനൊപ്പവും അല്ലാതെയും യാത്രയിലാണ്. യാത്ര സുരക്ഷിതമാക്കാനും യാത്രാ വേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനും കേരള പൊലീസിന്റെ പോല്‍ ആപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!