Featured

തിരുവനന്തപുരം : കായംകുളം എം.എസ്‌.എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടിയ കേസില്‍ മൂന്നാംപ്രതി പിടിയില്‍. എറണാകുളം ഒറിയോണ്‍ എഡ്യു കഫേ നടത്തിപ്പുകാരൻ...

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ഇ.ബി​, എം​.വി​.ഡി പോ​ര് തു​ട​രു​ന്നു. ബി​ല്‍ അ​ട​ക്കാ​ത്ത​തി​നാ​ല്‍ കാ​സ​ര്‍​കോ​ഡ് ക​റ​ന്ത​ക്കാ​ടു​ള്ള ആ​ര്‍.​ടി​.ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ലെ ഫീ​സ് കെ. എസ്. ഇ. ബി​ക്കാ​ര്‍ ഊ​രി. ഇ​തോ​ടെ ആ​ര്‍.​ടി​.ഒ...

ചിറ്റാരിപ്പറമ്പ് : നാലുവർഷം മുൻപ്‌ പണിത പാലം കടക്കാൻ കഴിയാത്ത വട്ടോളി ദേശക്കാരുടെ ദുരിതത്തിന് വിരാമം. വട്ടോളി പാലം അനുബന്ധ റോഡ് നിർമാണത്തിന് ടെൻഡറായി. 38,508,085 രൂപയാണ്...

കൊച്ചി: കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം ഛര്‍ദിയും അമിത ക്ഷീണവും മൂലം തലചായ്ക്കാന്‍ ഒരിടം കൊതിക്കുന്നവരാണ് അര്‍ബുദ രോഗികള്‍. ആഴ്ചകള്‍ നീളുന്ന ചികിത്സയ്ക്ക് വലിയ വാടക നല്‍കി മുറിയെടുക്കാന്‍...

തി​രു​വ​ന​ന്ത​പു​രം: പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും. 1,000 രൂ​പ പി​ഴ​യോ​ട് കൂ​ടി​യ സ​മ​യ​പ​രി​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പാ​ന്‍ അ​സാ​ധു​വാ​യാ​ല്‍ നി​കു​തി റീ​ഫ​ണ്ട് ല​ഭി​ക്കി​ല്ല. പാ​ന്‍...

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കായിരുന്നു സംഭവം. ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുരമായി പരിക്കേറ്റതായാണ് വിവരം. കുട്ടമ്പുഴ...

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ഓപ്പറേഷന്‍ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി....

പേരാവൂർ : മാലൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം 12,13,14,15 തീയ്യതികളിൽ മാലൂർ പഞ്ചായത്തിൽ നടക്കപ്പെടും. അപേക്ഷിച്ചവർ അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ പേരാവൂർ ഐ....

കണ്ണൂർ: പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഒരേ ദിവസം തന്നെ പല...

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദു​ർ​ഗാ ല​ക്ഷ്മി, വാ​സ​ന്തി, പൊ​ന്നാ​ത്ത എ​ന്നി​വ​രെ​യാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!