Featured

തിരൂർ: മലയാളസർവകലാശാല 2023 -24 അധ്യയനവർഷ ബിരുദാനന്തര ബിരുദകോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃക പഠനം എന്നീ വിഭാഗങ്ങൾ),...

ഇ​ടു​ക്കി: അ​ശ​മ​ന്നൂ​ര്‍ കു​റ്റി​ക്കു​ഴി തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ഓ​ട​ക്കാ​ലി പ​യ്യാ​ലി​ലാ​ണ് സം​ഭ​വം. പ​യ്യാ​ല്‍ വെ​ള്ളാ​യി​ക്കു​ടം വീ​ട്ടി​ല്‍ സ​ജി​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​യാ​ഴ്ച വൈ​കു​ന്നേ​രം തോ​ട്ടി​ല്‍...

കണ്ണൂർ :കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത്...

അമൃതവിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസിനുകീഴിലുള്ള അമൃത സ്‌കൂള്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യു. (മൂന്നു വര്‍ഷത്തെ ബി.എസ്. ഡബ്ല്യു.വിനുശേഷം...

തിരുവനന്തപുരം: അടുത്തമാസം ആദ്യമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇതുവരെ അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം. അബുദാബി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് മേയ് ഏഴിന് മുഖ്യമന്ത്രി...

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയിൽ എല്ലാ...

കണ്ണൂർ: യുവതിയുടെ അശ്ളീല ചിത്രങ്ങൾ വ്യാജമായി നിർമിച്ച് വിവാഹം മുടക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഘ്‌നേശ്വര ഹൗസിൽ പ്രശാന്ത്...

മട്ടന്നൂർ : ചരിത്രകാരനും കോളജ് അധ്യാപകനുമായിരുന്ന പ്രഫ.ടി.വി.കെ.കുറുപ്പിന്റെ സ്മരണാർഥം മട്ടന്നൂർ പബ്ലിക് ലൈബ്രറി ടി.വി.കെ.കുറുപ്പിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നോവൽ കൃതികൾ ക്ഷണിക്കുന്നു. 2020 ജനുവരി...

ക​ണ്ണൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​വു​ചാ​ലി​ലേ​ക്ക് മ​ലി​നജ​ല​മൊ​ഴു​ക്കി​യ ക​ട കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം പൂ​ട്ടി​ച്ചു. സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ൽ​മ ബൂ​ത്താ​ണ് പൂ​ട്ടി​ച്ച​ത്....

ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!