Featured

പയ്യന്നൂർ : കേരള ഫോക്‌ലോർ അക്കാദമി, സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ, ദൃശ്യ പയ്യന്നൂർ എന്നിവ നടത്തുന്ന നാഷണൽ ഫോക്‌ ഫെസ്റ്റ് ഒമ്പതിനും 11നും പയ്യന്നൂരിൽ...

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്നകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ്...

ന്യൂഡൽഹി: പാചകവാതക വില കുറച്ചതിന് പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദീപാവലിയോട് അനുബന്ധിച്ച് പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് മൂന്നു മുതല്‍ അഞ്ച്...

തിരുവനന്തപുരം : മാർച്ചിനുള്ളിൽ സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കുകൂടി കെ ഫോൺ കണക്‌ഷൻ നൽകും. ഈമാസം 10,000 സൗജന്യ കണക്‌ഷനും 10,000 വാണിജ്യ കണക്‌ഷനും നൽകും. കെ-ഫോൺ–കേരള...

ന്യൂഡൽഹി : രാജ്യത്ത്‌ ഗ്രാമീണ മേഖലയിൽ ടെലിഫോൺ സാന്ദ്രത ഏറ്റവും കൂടുതൽ കേരളത്തിലെന്ന്‌ കണക്കുകൾ. സംസ്ഥാനത്തെ ഗ്രാമീണ ടെലിഫോൺ സാന്ദ്രത 222.86 ശതമാനമാണ്‌. ദേശീയ ശരാശരി 57.71...

കണ്ണൂർ : ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള മരുന്നുകവറുകൾ ഇനി കിടപ്പുരോഗികൾ തയ്യാറാക്കും. രോഗം കാരണം കിടപ്പിലായവർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനാണ്‌ എടക്കാട്‌ ബ്ലോക്ക് പഞ്ചായത്തിന്റെ ‘കൂടൊരുക്കാം’ പദ്ധതി. രോഗങ്ങൾ...

ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുള്ള റോഡ് ഷോ സെപ്റ്റംബര്‍ 12-ന് ചെന്നൈയില്‍ നടക്കും. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ(ഓസ്ട്രേഡ്) ആഭിമുഖ്യത്തില്‍...

ആന്‍ഡ്രോയിഡ് ബ്രാന്‍ഡിന്റെ ലോഗോയിലും എഴുത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് ഗൂഗിള്‍. ആന്‍ഡ്രോയിഡിന്റെ ബഗ്ഗ് ലോഗോ അവതാര്‍ 3ഡിയിലേക്ക് മാറ്റുകയും ഒപ്പ് ഇംഗ്ലീഷ് ചെറിയക്ഷരങ്ങളിലുള്ള android എന്നതില്‍ വലിയ അക്ഷരം...

വിളക്കോട്: വാഹനയാത്രക്കാര്‍ക്ക് സഹായകമായി എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിവിധ റോഡുകളില്‍ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിററിന്‍റെ ഉദ്ഘാടനം എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി...

ക​ണ്ണൂ​ർ: 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ അ​വാ​ര്‍ഡ് പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഗ്രാ​ൻ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​ര്‍പ​റേ​ഷ​ന്‍റെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രോ​ഗ​നി​ര്‍ണ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!