Featured

കണ്ണൂർ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി - 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന...

ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ബുധനാഴ്‍ച മന്ത്രി പി.എ....

തിരുവനന്തപുരം : ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. ഒമ്പതുമുതലാണ്‌ മാറ്റം. തൃശൂരിൽനിന്ന്‌ വൈകിട്ട്‌ 5.35 ന്‌ പുറപ്പെടുന്ന തൃശൂർ–കോഴിക്കോട്‌ (06495) അൺറിസർവ്‌ഡ്‌...

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായം നല്‍കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന 55 വയസിന്...

ചക്കരക്കൽ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്....

കൊട്ടിയൂർ : പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. മേലെപാൽച്ചുരം കോളനിയിലെ ശശിയുടെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾക്ക് ജാഗ്രത...

തിരുവനന്തപുരം : എഫ്‌.ഐ.ആര്‍ പകര്‍പ്പിനായി പൊലീസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌.ഐ.ആര്‍ പകര്‍പ്പ് പൊലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള...

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ഇന്ന് മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണു ഇന്ന് മുതൽ...

തൃ​ശൂ​ര്‍: പീ​ച്ചി ഡാ​മി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് കാ​ണാ​താ​യ മൂ​ന്നു യു​വാ​ക്ക​ളുടെ​യും മൃ​ത​ദേ​ഹം കണ്ടെടു​ത്തു. വാ​ണി​യ​മ്പാ​റ കൊ​ള്ളി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്, ബി​ബി​ന്‍, സി​റാ​ജ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്‍.​ഡി​.ആ​ര്‍​.എ​ഫും...

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ രാ​യ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍​ക​യ​റി പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. രാ​യ​മം​ഗ​ലം സ്വ​ദേ​ശി ഔ​സേ​പ്പ്, ഭാ​ര്യ ചി​ന്ന​മ്മ, മ​ക​ള്‍ അ​ല്‍​ക്ക(19) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!