Featured

നിടുംപൊയിൽ: ത​ക​ർ​ന്ന​ടി​ഞ്ഞ നി​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം പാ​ത​യി​ൽ യാ​ത്ര ദു​ഷ്ക​രം. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ന്റെ ത​ക​ര്‍ച്ച​യാ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി-​ബാ​വ​ലി സം​സ്ഥാ​ന പാ​ത​യു​ടെ നെ​ടും​പൊ​യി​ല്‍ മു​ത​ല്‍ വ​യ​നാ​ട് ജി​ല്ല​യു​ടെ അ​തി​ര്‍ത്തി...

വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് തെളിവായി സ്വീകരിച്ച് ബലാത്സംഗ കേസില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി ഉത്തരവ്. ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നതിനു ചാറ്റില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി...

എച്ച്‌.ഐ.വി, എയ്ഡ്‌സ് എന്നീ വാക്കുകള്‍ സുപരിചിതമാണ്. ഒപ്പം ഇവയോട് വല്ലാത്ത പേടിയും. എച്ച്‌.ഐ.വി വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് തുടക്കത്തിലേ തിരിച്ചറിയാം. ശരീരത്തില്‍ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് അഥവാ...

പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിന് സമീപം ഹോട്ടൽ മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ വിധിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലെ ചുടലയിൽ പ്രവർത്തിക്കുന്ന മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണ് കുറ്റ്യേരി പാലത്തിനടുത്തുള്ള...

ശ്രീകണ്ഠാപുരം : പയ്യാവൂര്‍ ടൗണിലെ ജ്വല്ലറിയിലെ ആഭരണ നിര്‍മാണ കേന്ദ്രം കുത്തിതുറന്ന് മൂന്ന് കിലോയോളം വെളളി ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ അന്‍പതുവയസുകാരന്‍ അറസ്റ്റില്‍.തമിഴ്‌നാട് നാമക്കല്‍...

കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരന്‍ ചികിത്‌സയ്ക്കിടെ മരണമടഞ്ഞു.ചെമ്പേരിനെല്ലിക്കുടിയിലെ ചാലുപറമ്പില്‍ ഹൗസില്‍ ഗോപാലനാണ് (63) മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ക്കോളേജില്‍ ചികിത്സയില്‍...

ഉയരത്തില്‍ ധൈര്യപൂര്‍വം നില്‍ക്കാൻ ഇനി ചൈനയിലും ദുബായിലുമൊന്നും പോകേണ്ട. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതി. സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ...

തിരുവനന്തപുരം: പ്രമുഖ യൂട്യൂബര്‍ മുകേഷ് എം. നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര, തിരുവനന്തപുരം എക്‌സൈസ്...

കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറിമാരും എൻജിനീയറിംഗ് വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവും കാരണം വികസന പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും വൈകുന്നു. ജില്ലയിലെ കുന്നോത്തു പറമ്പ,...

തളിപ്പറമ്പ് : ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കീഴാറ്റൂർ മേഖലയിലെ തോടുകളിൽ മത്സ്യങ്ങൾ വ്യാപകമായി ചത്ത് പൊങ്ങുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടതോടെ ഒഴുക്ക് നിലച്ച തോടിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!