കണ്ണൂർ:കണ്ണാടിപ്പറമ്പ് (മാതോടം) കൊവുമ്മൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം ഈ വർഷത്തെ കളിയാട്ട മഹോത്സവം 15 നും 16 നും നടക്കും. പതിനഞ്ചിന് രാവിലെ ആറിന്...
Featured
തളിപ്പറമ്പ്: കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരം നാലു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.മോറാഴ കുന്നിൽ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്....
ആറളം ഫാം∙കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കേരള പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്....
ഉളിക്കൽ : നുച്യാട്-കോടാപറമ്പ് മഖാം ഉറൂസ് 11 മുതൽ 15 വരെ നടക്കും. 11-ന് വൈകീട്ട് നാലിന് മഖാം സിയാറത്ത്, 4.30-ന് പതാക ഉയർത്തൽ എന്നിവയുണ്ടാകും. ഏഴിന്...
കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകൾ അടച്ചിടുമെന്ന് ജില്ലാ...
ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്കരിച്ച...
കണ്ണൂർ: കണ്ണൂരിൽ ബസുകളുടെ മൽസര ഓട്ടത്തിന് എതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിൽ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ....
കണ്ണൂർ : കണ്ണൂർ വിമാന താവളത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം തിങ്കളാഴ്ച രാവിലെ 10-ന് പ്രതിഷേധ സദസ്സ് നടത്തും. വിദേശ വിമാനങ്ങൾ...
പേരാവൂർ: അഗ്നി രക്ഷാനിലയവും വോയ്സ് ഓഫ് കുനിത്തലയും പുതുശ്ശേരി നിവാസികളും ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ നീന്തൽ പരിശീലനം സമാപിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....
