Featured

പേരാവൂർ : താലൂക്ക് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടനാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അറിയിച്ചു....

കൊച്ചി : ഈ വർഷത്തെ പി.ജെ. ആന്റണി പുരസ്കാരം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിക്ക്‌. പി.ജെ. ആന്റണി ഫൗണ്ടേഷനാണ് 30,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം...

കോട്ടയം: സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ...

മാലൂർ : കരേറ്റ-കാഞ്ഞിലേരി- കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കരേറ്റ ജങ്ഷന്‍ മുതല്‍ കുണ്ടേരിപ്പൊയില്‍ വായനാശാല ജങ്ഷന്‍ വരെയുള്ള ഗതാഗതം ഫെബ്രുവരി 14 മുതല്‍ 21 വരെ...

കണിച്ചാർ : വീടില്ലാത്തവർക്ക് വീടെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന് മുന്തിയ പരിഗണന നൽകി ലൈഫ് ഭവന പദ്ധതിക്കായി 4.82 കോടി രൂപ ബജറ്റിൽ വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്....

കേളകം: പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി അപകടം. കേളകം അടക്കാത്തോട് റോഡിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനവും പച്ചക്കറി കടയുമാണ് ഇടിച്ചു തകർത്തത്. ഇന്നലെ...

മാർച്ചിൽ പൊതുപരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 14 മുതൽ എസ്.എൽ.എൽ.സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ...

കണ്ണൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും സൗജന്യ ലാപ്ടോപിനുള്ള അപേക്ഷ ക്ഷണിച്ചു.  2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍...

നിലമ്പൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. ചാലിയാര്‍ വൈലാശ്ശേരി കോണമുണ്ട നറുക്കില്‍ ദേവന്‍ (48)നാണ് പരിക്ക് പറ്റിയത്. വൈകുന്നേരം നാലരയോടെ തണ്ണിപ്പൊയില്‍ റിസര്‍വ് വനത്തിലെ പൊക്കോട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!