കേരള ടെക്നോളജി എക്സ്പോ ഫെബ്രുവരി 29 ന് കോഴിക്കോട്, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖര് പങ്കെടുക്കും
കോഴിക്കോട്: കേരളത്തിലെ സാങ്കേതികവിദ്യാ രംഗത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരള ടെക്നോളജി എക്സ്പോ (കെടിഎക്സ് 2024) കോഴിക്കോട് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 29 മുതല് മാര്ച്ച് രണ്ട് വരെ കോഴിക്കോട്...
